Latest news and updates

വളരെ പ്രശ്നക്കാരനായ ഗുരുവായൂർ ശ്രീകൃഷ്ണൻ

ഗുരുവായൂരപ്പന്റെ ഗജനിരയിൽ ഉയരം കൊണ്ട് കേമനാണ് ആനപ്രേമികൾ ഗുരുവായൂർ ശ്രീകൃഷ്ണൻ എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ. 1975ൽ ജനിച്ച ബാലനെ 1976ലാണ് ഗുരുവായൂരപ്പന് നടയിരുത്തിയത്. ആദ്യകാലങ്ങളിൽ കുപ്പിപാലും മറ്റും കൊടുത്താണ് ബാലകൃഷ്ണനെ പരിപാലിച്ചിരുന്നത്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ കളിച്ച് നടന്നിരുന്ന കുട്ടി ബാലന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.എന്നാൽ അവന്റെ അതിശയിപ്പിക്കുന്ന ശരീര വളർച്ചയ്ക്ക് അനുസരിച്ച് കൊമ്പ് വളരാതിരുന്നപ്പോളാണ് വേദനയോടെ ആ സത്യം എല്ലാവരും മനസിലാക്കിയത്.

കൊമ്പില്ലാ കൊമ്പൻ എന്ന് വിശേഷിപ്പിക്കുന്ന മോഴ ഇനത്തിലുള്ള ആനയാണ് ബാലകൃഷ്ണൻ. കൊമ്പന്മാർക്കും പിടിയാനകൾക്കും ഉത്സവപ്പറമ്പിൽ ആവശ്യക്കാർ ഒരുപാട് ഉണ്ടെങ്കിലും ആദ്യകാലങ്ങളിൽ മോഴ ആനകൾക്ക് എഴുന്നള്ളിപ്പുകൾളിൽ അധികം ആവശ്യക്കാർ ഉണ്ടായിരുന്നില്ല. എന്നാൽ ആന കോട്ടയിൽ നിന്നും പുറത്തു ഇറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ ആന വളരെ അക്രമകാരി ആണ് , പലതരത്തിൽ ഉള്ള അപകടകൾ ആണ് ഈ ആന ഉണ്ടാക്കി എടുത്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.