ചിതല്‍ വീട്ടില്‍ ഒരിക്കലും വരാതിരിക്കാന്‍ ഈ കാര്യം ചെയ്യാം

നമ്മളുടെ വീടുകളിൽ സാധാരണ ആയി കണ്ടു വരുന്ന ഒന്നാണ് ചിതൽ , വളരെ അതികം ശല്യം ഉള്ള ഒന്ന് തന്നെ ആണ് ചിതൽ , വീടെങ്ങനെ നിർമിച്ചാലും ചിതൽ ഏതുവിധേനയും കയറുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതുപോലെ തന്നെ ജനലുകളും വാതിലുകളും എല്ലാം ചിതൽ കാരണം നശിച്ചു പോവുകയും ചെയ്യും , എന്നത് ഒരു പ്രധാന കാര്യം തന്നെ ആണ് , എന്നാൽ നമ്മൾക്ക് ചിതലിനെ തുരത്താൻ നമ്മൾ പല വഴികൾ നോക്കും എന്ക്കിൽ നമ്മൾക്ക് ഒന്നും നല്ല രീതിയിൽ മാറ്റിയെടുക്കാൻ കഴിയുണം എന്നില്ല , എന്നാൽ നമുക് ചെയ്യാൻ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉണ്ട് അവ ഏതാണ് എന്ന് നോക്കാം ,

ഇടയ്ക്കിടെ വീട്ടിൽ ചിതൽ ഉണ്ടോയെന്ന് പരിശോധിക്കുക വീടിനോട് മുട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുകവീടെപ്പോഴും ഈർപ്പ രഹിതമായിരിക്കാൻ ശ്രദ്ധിയ്ക്കുക.
വീടിന്റെ പരിസരത്ത് നിൽക്കുന്ന ഉണങ്ങിയ മരങ്ങൾ നശിപ്പിച്ച് കളയുക. ഇടയ്ക്കിടെ വീട് വൃത്തിയാക്കുക, പൊടി ഒരു കാരണവശാലും വീട്ടിൽ തങ്ങി നിൽക്കാൻ അനുവദിക്കരുത്.മര ഉത്പന്നങ്ങൾ വീട്ടിൽ നനവില്ലാതെ ഭാഗത്ത് സൂക്ഷിയ്ക്കാൻ ശ്രദ്ധിയ്ക്കുക , ഇങ്ങനെ എല്ലാം നോക്കുകയാണെനിക്കിൽ നമ്മൾക്ക് വീട്ടിൽ ചിതൽ ഉണ്ടാവുന്നത് തടയാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,