ഇത് പഴയ അമ്പിളിയല്ല മക്കളെ.. പുതിയ അമ്പിളി… (വീഡിയോ)

ടിക്‌ടോകിലൂടെ താരമായ ഒരാളാണ് അമ്പിളി. മുത്തുമണിയെ എന്ന ഡയലോഗും ഒരു കാലത്ത് ട്രെൻഡിങ് ആയിരുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ താരമാകാൻ എത്തിയിരിക്കുകയാണ് അമ്പിളി. പുതിയ ജോലിയും, ജോലി സ്ഥലവും. ഒപ്പം തന്റെ ഭാര്യയും കുഞ്ഞും.

ഇനി പുതിയ ഒരു ജീവിതമാണ്, തന്റെ കുടുംബത്തോടൊപ്പവും, പുതിയ ജോലി സ്ഥലത്തു വച്ചും ഉള്ള രസകരമായ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മുത്തുമണി. എന്നാൽ അതെ സമയം അതേറ്റെടുത്ത് ട്രോളന്മാരും.

ഇത് പഴയ അമ്പിളി അല്ല പുതിയ അമ്പിളിയാണെന്നും, ഇപ്പൊ കോടീശ്വരനായ അമ്പിളി ആണെന്നും തുടങ്ങി നിരവധി ട്രോള് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിയിരിക്കുന്നത്.

അമ്പിളിയുടെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിയിരുന്നത്. പലരും തന്നെ തെറ്റിധരിച്ചു, ടിക്‌ടോകില് നിരവധി ആരാധകർ ഉണ്ടായിരുന്ന അമ്പിളിയുടെ രസകരമായ രീൽസുകൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്.

Ambili is a tiktok star. The dialogue ‘Muthumaniye’ was also trending at one time. After a short break, Ambili is back to become a star on social media. A new job and a place of work. and his wife and child.