ബറോസ് സിനിമയിൽ ഒറ്റ പ്രതീക്ഷയെ ഉള്ളു മോഹൻലാൽ പക്ഷേ എന്തും സംഭവിക്കാം

മോഹൻലാൽ ആരാധകർക്ക് അതുപോലെ മറ്റുപ്രേക്ഷകർക്കും വലിയ ഒരു ആശങ്ക തന്നെ ആണ് മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രം ബറോസ്സ് എന്ന മലയാളചിത്രം , എന്നാൽ ചിത്രത്തെ കുറിച്ച് പറയുന്ന കാര്യങ്ങളും ആണ് ചർച്ച , ചിത്രത്തിന്റെ ക്രൂ എല്ലാം നോക്കുകയാണെനിക്കിൽ വലിയ പ്രതീക്ഷ ഒന്നും ഇല്ല എന്നാണ് ചില ആരാധകർ പറയുന്നത് ,ശ്രീരാജ് മോഹനൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ച ചെയുന്നത് , എന്നാൽ ഈ അവസ്ഥയിൽ വരുന്ന സിനിമ ആണ് ബാറോസ്, പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷകളോടെയാണ് മോഹൻലാൽ ചിത്രങ്ങൾക്കായി കാത്തിരിക്കാറുളളത്. വർഷങ്ങൾ പിന്നിട്ട സിനിമ ജീവിതത്തിനിടെ ശ്രദ്ധേയ സിനിമകൾ സൂപ്പർ താരത്തിന്റെതായി പുറത്തിറങ്ങിയിരുന്നു. അഭിനയത്തിനു പുറമെ സിനിമയിലെ മറ്റെല്ലാം മേഖലകളിലും നടൻ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.

ലൂസിഫർ വൻവിജയമായ സമയത്തായിരുന്നു സംവിധായകൻ ആയ ഒരു ചിത്രം ആയതുകൊണ്ട് തന്നെ ചിത്രത്തിന് അതിന്റെതായ ഒരു ഔട്ട് ലഭിക്കണം എന്നില്ല എന്ന് തന്നെ ആണ് പറയുന്നത് , എന്നാൽ ഈ ചിത്രം വലിയ ഒരു വിജയം ആണെങ്കിൽ ചിത്രം ലോകത്തിൽ തന്നെ ഒരു പ്രധാന സിനിമ തന്നെ ആവും , എന്നാൽ ഈ സിനിമയുടെ പ്രതീക്ഷയും നിരാശയും മോഹൻലാൽ തന്നെ ആണ് , എന്നാൽ ചിത്രത്തിന്റെ പുതിയ വാർത്തകൾ പുറത്തു വന്നിരിക്കുന്നു ചിത്രം അടുത്തവർഷം പുറത്തു ഇറങ്ങും എന്നു താനെ ആണ് ആശിർവാദ് തന്നെ ആണ് പുറത്തു വിട്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,