Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

പ്രണവിനെ കുറിച്ച് കല്യാണി പറഞ്ഞത് ഇങ്ങനെ

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വലിയ താരജോഡികൾ തന്നെ ആണ് എന്നാൽ ഇവരെ ജോഡികൾ ആയി കാണാൻ മലയാള സിനിമ പ്രേക്ഷകർക്ക് വളരെ ഇഷ്ടം തന്നെ ആണ് , മരക്കാർ എന്ന സിനിമയിലും ഇരുവരും താരജോഡികൾ ആയി ഉണ്ടായിരുന്നു എങ്കിലും മുഴുനീള കഥാപാത്രം ആയിരുന്നില്ല , എന്നാൽ അതിനു ശേഷം എത്തിയ ഹൃദയം എന്ന സിനിമയിലും മികച്ച രീതിയിൽ ഇരുവരുടെയു കെമിസ്ട്രി വർക്ക് ഔട്ട് ആയി , എന്നാൽ ഇപ്പോൾ പ്രണവിനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് കല്യാണി പറയുന്നത് പ്രണവും ആയി ഉള്ള ബന്ധവും മരക്കാർ എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായ അനുഭവവും എല്ലാം ആണ് കല്യാണി പങ്കുവെച്ചത് , ചിത്രത്തിൽ കല്യാണി അഭിനയിച്ച കഥാപാത്രയത്തെ കുറിച്ചും കല്യാണിയുടെ വേഷത്തെ കുറിച്ച് ആണ് പറഞ്ഞത് ,

കല്യാണിയുടെ കൂടെ മൂന്ന് നാലു പേര് ആയിരുന്നു കല്യാണിയുടെ ഡ്രസ്സ് പിടിക്കാൻ ഉണ്ടായിരുന്നത് , എന്നാൽ ഇത് കണ്ടു വന്ന പ്രണവ് പറഞ്ഞത് ഇങ്ങനെ ഇത്രയും ആളുകളെ ഇനി കൊണ്ട് വരരുത് എന്നും ചിരിച്ചു കൊണ്ട് പറഞ്ഞു , എന്നാൽ കല്യാണിയുടെ മറുപടി ഇങ്ങനെ ആണ് ഇത് എപ്പോളും ഉണ്ടാവുന്നത് അല്ല എന്നും , എന്നാൽ ഈ വിഷയങ്ങൾ അവിടെ നികുമ്പോളും ഈ വർഷത്തെ മികച്ച ജോഡികൾ താനെ ആണ് കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും , ചാനൽ അവാർഡ് ഇവർക്ക് തന്നെ ആണ് ലഭിച്ചത് എന്നാൽ ഇത് വാങ്ങാൻ കല്യാണിയും പ്രണവും അവിടെ ഉണ്ടായിരുന്നില്ല , എന്നാൽ ഇത് വാങ്ങാൻ മോഹൻലാലും പ്രിയദർശനും ആണ് പോയത് എന്നും ആണ് പറഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.