ദിൽഷ റോബിനോട് ഇഷ്ടമാണെന്നു പറഞ്ഞു സത്യങ്ങൾ പുറത്ത്

മലയാളം ബിഗ് ബോസ് സീസൺ നാലിലൂടെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനെ മലയാളികൾ അറിയുന്നത്. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഡോക്ടർ റോബിൻ സ്വന്തമാക്കിയിരുന്നു. നടിയും മോഡലുമായ ആരതിയോടൊപ്പം റോബിൻ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരതിയുമായി പ്രണയത്തിലാണോ എന്ന് ആരാധകർ റോബിനോട് ചോദിക്കുകയും ഉണ്ടായി. എന്നാൽ ആരതിയുമായി നല്ല സൗഹൃദം മാത്രമാണ് ഉള്ളതെന്നായിരുന്നു റോബിൻ ഇതുവരെ നൽകിയിരുന്ന മറുപടി. ആരതിയ്ക്ക് ഒപ്പമുള്ള വീഡിയോകളും റീലുകളുമൊക്കെ ഇടയ്ക്കിടെ റോബിൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

എന്നാൽ ഇങ്ങനെ പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം കണ്ടു ദിൽഷയുടെ ആർമി റോബിന് എതിരെ തിരിഞ്ഞത് ആണ് വലിയ തരത്തിൽ ഉള്ള ഒരു ഡിഗ്രേഡിങ് ആണ് റോബിന് നേരെ നടന്നു കൊണ്ടിരിക്കുന്നത് , എന്നാൽ എന്നാൽ ഇതിനെ കുറിച്ച് പ്രതികരിച്ച രംഗത്ത് വന്നിരിക്കുകയാണ് , പല തരത്തിൽ ഉള്ള കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു പ്രചരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,