ഇതാണ് കേശുവിന്റെ കാമുകി സുന്ദരികുട്ടിയെ മനസ്സിലായോ

മികച്ച പ്രേക്ഷക പിന്തുണ ഉള്ള ഒരു ടെലിവിഷൻ പരുപാടി ആണ് ഉപ്പും മുളക്കും വളരെ അതികം ആരാധകരും ഈ പരിപാടിക്ക് ഉണ്ട് , സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘ഉപ്പും മുളകും’ എന്ന പരമ്പരയ്ക്ക് പറയാനുള്ളത്. 1200 എപ്പിസോഡുകൾ പൂർത്തിയാക്കി ഒരു സുപ്രഭാതത്തിൽ പരമ്പര നിർത്തിയപ്പോൾ കുറച്ചൊന്നുമല്ല ഉപ്പും മുളകും പ്രേക്ഷകർ നിരാശരായത്. എന്നാൽ, ഉപ്പും മുളകും ആരാധകർക്ക് വളരെ അതികം ചിരിപ്പിച്ചും ചിന്തിപ്പിച്ചിട്ടും ഉണ്ട് , മലയാള ടെലിവിഷൻ പരിപാടികളിൽ വളരെ പെട്ടന്നായിരുന്നു ഈ പരമ്പര വളർന്നു വലുതായതു ,

എന്നാൽ മറ്റു പരമ്പരകളിൽ നിന്നും വളരെ അതികം വ്യത്യാസം ആയി നിക്കുന്ന ഒരു പരമ്പര കൂടി ആണ് ഇത്, ബാലുവിനെയും നീലുവിനെയും മുടിയനെയും ലച്ചുവിനെയും ശിവാനിയേയും കേശുവിനെയും പാറുക്കുട്ടിയേയുമെല്ലാം നിറസന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ ആ പരമ്പരയിൽ കേശുവിൻടെ കാമുകി ആയി വരുന്ന ഒരു പുതിയ കഥാപാത്രം ആണ് ഇപ്പോൾ പ്രേക്ഷകമനസിൽ ഇടം നേടിയത് എന്നാൽ ഈ കുട്ടി ആരാണ് എന്നാണ് എല്ലാവരുടെയും ചോദിയം സോഷ്യൽ മീഡിയയിലൂടെ ശ്രെദ്ധ നേടിയ റിതു ആണ് ഉപ്പുമുളക്കിയും ഈ മാളവിക , റീൽസ് ലൂടെയും പരസ്യചിത്രങ്ങളിലൂടെയും ആണ് റിതു അരങ്ങേറ്റം കുറിക്കുന്നത് ,