Latest news and updates

പഴം കാണിച്ചു പക്ഷെ കൊടുത്തില്ല. ദേവസ്വം പ്രസിഡൻ്റിനെ ആന കൊലപ്പെടുത്തിയപ്പോൾ

ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും. ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പാപ്പാനോട് ആനകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹം ആയിരിക്കും. ആനക്ക് മതം ഇളകുമ്പോൾ അവയെ അടക്കിനിർത്താൻ ആയി പാപ്പാന്മാർ പലതും പ്രയോഗിക്കാറുണ്ട്.

ചിലത് ഫലം കാണുമെങ്കിലും ചിലപ്പോൾ ചിലരുടെ ജീവൻ പോകാനും അത് കാരണമാകാറുണ്ട്. എന്നാൽ അങ്ങിനെ ഒരു പാപ്പന്റെ ജീവൻ നഷ്ടം ആയ ഒരു സംഭവം ആണ് ഇപ്പോൾ വർഷങ്ങൾക്ക് മുൻപ്പ് നടന്ന ഒരു സംഭവം ആണ് ,ആനക്ക് ഭക്ഷണം കൊടുക്കാൻ വന്ന ദേവസം പ്രെസിഡന്സിനു ആണ് ഇങ്ങനെ ആനയുടെ ആക്രമണം മൂലം ഇങ്ങനെ ഒരു അപകടം ഉണ്ടയായത്‌ , ആനക്ക് പഴം കൊടുക്കാതെ വന്നപ്പോൾ ആന അക്രമാസക്തനാവുകയായിരുന്നു എന്നാൽ സ്വന്തം എന്നു പറഞ്ഞു കൊണ്ട് നടന്ന ആനയിൽ നിന്നും തന്നെ ഇങ്ങനെ ഒരു സംഭവം ഉണ്ടാവുകയും ചെയ്തു ,

Comments are closed.