Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

കുഞ്ചാക്കോ ബോബനു നേരെ കത്തിയെടുത്തു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മലയാളസിനിമയിലെ ഒരു ചോക്കലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻഎന്നാൽ ഇപ്പോൾ അദ്ദേഹത്തിന് നേരെ ഒരു ആക്രണം ഉണ്ടായി എന്നാണ് വാർത്തകൾ ആണ് പറക്കുന്നത് , റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് ഇങ്ങനെ ഒരു ആക്രമണം ഉണ്ടായതു എന്നാണ് പറയുന്നത് തന്റെ നേരെ കത്തി കാണിച്ചു ഭീഷണി പെടുത്തി എന്നും തൻ പിന്നീട് പോലീസിൽ പരാതി നൽകി എന്നും പറഞ്ഞു , എന്നാൽ ആ അകാരമാണത്തിൽ പോലീസ് കേസെടുക്കുകയും കുഞ്ചാക്കോ ബോബനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവ് വിധിച്ചു.

തോപ്പുംപടി മൂലങ്കുഴി സ്വദേശി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്.വധഭീഷണിക്ക് ഒരു വർഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വർഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടുകൂടി ചേർത്തു ഒരു വർഷത്തെ ശിക്ഷ അനുഭവിച്ചാൽ മതി. 2018 ഒക്ടോബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപംവച്ച് പ്രതി കുഞ്ചാക്കോ ബോബനുനേരെ കഠാരവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.