Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

നയൻ‌താര ഗർഭിണിയായി ആശംസകൾ അറിയിച്ച് ആരാധകർ

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുകയാണ് നടി നയൻതാര. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക, ഏറ്റവും കൂടുതൽ ആരാധകരുള്ള നായികമാരിലാെരാൾ തുടങ്ങിയ വിശേഷണങ്ങളാണ് ഇന്ന് നയൻതാരക്കുള്ളത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനായെത്തുന്ന ജവാനിലും നയൻതാര എത്തുന്നുണ്ട്.അടുത്തിടെ സംവിധായകനായ വിഘ്നേശ് ശിവനുമായുള്ള നടിയുടെ വിവാഹവും കഴിഞ്ഞിരുന്നു. വിവാഹത്തിന് ശേഷവും സിനിമാ അഭിനയം തുടരാനാണ് നടിയുടെ തീരുമാനം.

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും കരിയറിനെ മുറുകെ പിടിച്ച നയൻതാരയ്ക്ക് മികച്ച പ്രൊഫഷണൽ എന്ന പേരു കൂടിയുണ്ട്.എന്നാൽ ഇരുവർക്കും ഒരു കുഞ്ഞു ജനിക്കാൻ പോവുന്നു നയൻ‌താര ഗർഭിണിയായി എന്ന വാർത്തകൾ ആണ് തമിഴ് മാധ്യമങ്ങൾ വാർത്തകൾ പരാതിയിരുന്നത് ,എന്നാൽ നയൻ‌താര ഛർദിൽ കാരണം ഹോസ്പിറ്റിൽ അഡ്മിറ്റ് ആവുകയുണ്ടായി എന്നാൽ വാർത്തകളും വരുന്നു എന്നാൽ അങ്ങിനെ ഒന്നും അല്ല എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.