Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദുല്‍ഖറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ടൊവിനോ

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായെത്തിയ കുറുപ്പ് എന്ന മലയാളചിത്രതിണ്ടേ ആദ്യ ദിന കളക്ഷൻ കഴിഞ്ഞ ദിവസം റീൽറസ് ചെയ്ത ടോവിനോ ചിത്രം തകർത്തു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത് , വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ആദ്യ ദിനം ആഗോള ഗ്രോസ്സായി അഞ്ചു കോടിയിലേറെയാണ് ഈ ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതിൽ ഒന്നരകോടിയിലേറെ നേടിയത് യു എസ് മാർക്കറ്റിൽ നിന്നാണ്. യു എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആദ്യ മലയാള താരം എന്ന റെക്കോർഡ് ഇതിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തു,

എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ടോവിനോ ചിത്രം തല്ലുമാലയിലുടെ ദുൽഖർ സൽമാൻ നേടിയെടുത്ത റെക്കോർഡുകൾ എല്ലാം തകർത്തു എന്ന വാർത്തകൾ ആണ് വരുന്നത് , 230 ൽ അതികം തിയേറ്ററിൽ ആണ് കഴിഞ ദിവസം തല്ലുമാല ടോവിനോ തോമസ് ചിത്രം റിലീസ് ചെയ്‌തത്‌ , എന്നാൽ റിലീസിന് മുന്നേ വലിയ ഒരു കളക്ഷൻ തന്നെ ആണ് ചിത്രത്തിന് ലഭിച്ചത് , ആദ്യ ദിനം 4 കോടിയിൽ അതികം ആണ് ആദ്യ ദിനം ലഭിച്ചത് , എന്നാൽ ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടിയ ഒരു തരാം ആയി ടോവിനോ മാറി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.