Latest news and updates

ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടിയ ഒരു തരാം ആയി ടോവിനോ മാറി

ടൊവിനോ തോമസ് നായകനായ തല്ലുമാല എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ വലിയ ഒരു സ്വീകരണം ആണ് ലഭിച്ചത് . ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. IMDb റേറ്റിംഗ് പത്തിൽ 7.2 ആണ്, കൂടുതൽ കൂടുതൽ ആളുകൾ പോയി സിനിമ കാണുന്നതിനാൽ അത് വളരുമെന്ന് പ്രതീക്ഷിക്കുന്നു. ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് വലിയ രീതിയിൽ താനെ ആണ് നടന്നത് .ടൊവിനോയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ചെയ്ത സിനിമയാണിത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്.
230 ൽ അതികം തിയേറ്ററിൽ ആണ് കഴിഞ ദിവസം തല്ലുമാല ടോവിനോ തോമസ് ചിത്രം റിലീസ് ചെയ്‌തത്‌ , എന്നാൽ റിലീസിന് മുന്നേ വലിയ ഒരു കളക്ഷൻ തന്നെ ആണ് ചിത്രത്തിന് ലഭിച്ചത് , ആദ്യ ദിനം 4 കോടിയിൽ അതികം ആണ് ആദ്യ ദിനം ലഭിച്ചത് , എന്നാൽ ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടിയ ഒരു തരാം ആയി ടോവിനോ മാറി

Comments are closed.