Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

റോബിന് ദിൽഷയുടെ കിടുക്കാച്ചി മറുപടി തകർപ്പൻ വീഡിയോ

സോഷ്യൽ മീഡിയ നിറയെ ആരാധകർ ഉള്ള ഒരു തരാം ആണ് റോബിൻ . , റോബിന്റെ പുറത്തേക്കുള്ള പോക്ക് എറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ദിൽഷയെ ആണെന്നാണ് റോബിന്റെ ആരാധകർ പറയുന്നത്.ഈ സംസാരം വളരെ നേരത്തെ തന്നെയുണ്ട്. ഷോ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ തന്നെ റോബിൻ-ദിൽഷ പ്രണയം ചർച്ചയായിരുന്നു. ബിഗ് ബോസ് നൽകിയ ടാസ്‌കിലുൾപ്പെടെ റോബിൻ ജദിൽഷയോടുള്ള പ്രണയം പ്രകടിപ്പിച്ചിട്ടുമുണ്ട്.എന്നാൽ ദിൽഷ റോബിന് പ്രണയമല്ല സൗഹൃദമാണെന്നാണ് പറയുന്നത്.ഇതിന് ശേഷം ഇരുവരുടേയും പ്രണയം വീണ്ടും ചർച്ചയാകുന്നത് എന്നാൽ ഇരുവരും പിരിഞ്ഞു എന്നും വാർത്തകൾ വന്നിരുന്നു നിരവധിവിമർശനങ്ങളും വന്നിരുന്നു ,

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഡാൻസ് തന്നെ ആണ് ഇപ്പോൾ ചർച്ച , റോബിൻ ഒരു ഡാൻസ് ചെയ്‌യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുകയും അതിനു പിന്നാലെ ദില്ഷായും ഒരു ഡാൻസ് ചെയുന്ന വീഡിയോ പുറത്തു വിടുകയും ചെയ്‌തു ഇതിനെ കുറിച്ച് ആണ് റോബിൻ ആരാധകരും ദില്ഷാ ആരാധകരും സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.