ലാലേട്ടനും പൃഥ്വിയും ഇങ്ങനെയാണ്! ലാലേട്ടനൊപ്പം കൂടിയാൽ ഇങ്ങനെയാകും

പൃഥ്വിരാജ് മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന അത് ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി , എന്നാൽ ഈ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത് , കഴിഞ്ഞ ദിവസങ്ങൾ ആയി പ്രെമോഷൻഡ് ഭാഗം ആയി സോഷ്യൽ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങൾ ആണ്
ഞാൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാൻ ലാലേട്ടനെ കാണാൻ പോകേണ്ടത് കൊണ്ട് എനിക്ക് ഈ ചടങ്ങിൽ നിന്ന് നേരത്തെ ഇറങ്ങണം, ലാലേട്ടൻ കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയാൽ പിന്നെ പത്ത് അറുപത് ദിവസങ്ങൾക്ക് ശേഷം മാത്രമേ വരുകയുള്ളൂ. അതിന് മുമ്പ് എനിക്ക് ലാലേട്ടനെ കാണണം,’

പൃഥി പറയുന്നു.ജീത്തു ജോസ്ഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിങ്ങിനായി അടുത്ത ദിവസങ്ങളിൽ മോഹൻലാൽ യു.കെയിലേക്ക് പോകും. ആ കാര്യമാണ് പൃഥി എടുത്ത് പറഞ്ഞത്.ഇതിനൊപ്പം തന്നെ തല്ലുമാലയിലെ ചില രംഗങ്ങൾ താൻ കണ്ടെന്നും മികച്ച ചിത്രമാകുമെന്നും പൃഥി പറഞ്ഞു. എന്നാൽ ഇത്എല്ലാം ആണ് പിന്നീട് ട്രോള്ളിലേക്ക് വഴി വെച്ചത് , എന്നാൽ ഇതിനെ കുറിച്ച് പലരും വിശധികാരണവും ആയി എത്തി , എന്നാൽ നിരവധി സിനിമയിൽ ഒരുമിച്ച് അഭിനയിച്ചവരും ആണ് , എന്നാൽ ഈ കാണിക്കുന്നത് പ്രഹസനം ഒന്നും അല്ല എന്നും സ്നേഹവും ബഹുമാനവും ആണ് എന്നാണ് പറയുന്നത് , ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ എത്തിയത് , എന്നാൽ ഈ കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,