ടൊവിനോ ഈ യുവ നടന്മാർക്കൊപ്പം എത്തി തല്ലുമാല റിപ്പോർട്ടുകൾ ഞെട്ടിക്കുന്നു

ടോവിനോ തോമസിന്റെ മികച്ച ഒരു സിനിമ തന്നെ ആണ് . ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്‍ത സിനിമ ആണ് തല്ലുമാല തിയേറ്ററിൽ നിന്നുള്ള പ്രതികരണങ്ങൾ വളരെ മികച്ച പ്രതികരണം തന്നെ ആണ് , ഫൈറ്റും ഡാൻസും എന്റെർറ്റൈന്മെന്റുമായി ഒരു ഇടിപ്പടം ആണ് തല്ലുമാല എന്ന് പ്രേക്ഷകർ പ്രതികരിക്കുന്നു. മലബാർ മേഖലയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയിരിക്കുന്ന ചിത്ര പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന എന്നാണ് പ്രേക്ഷക പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.ആദ്യ ദിനം തന്നെ തല്ലുമാല നേടിയത് 3.55 കോടിയാണ്.

കേരളത്തിലാകെ ആയിരത്തിലധികം ഷോയാണ് ചിത്രത്തിനുണ്ടായിരുന്നത്. ടൊവീനോയുടെ കരിയർ ബെസ്റ്റ് ഒാപ്പണിങ്ങുകളിൽ ഒന്ന് എന്ന് തന്നെയാണ് ഇതിനെ വിലയിരുത്തുന്നതും. മികച്ച പ്രേക്ഷക പിന്തുണയും ഈ ചിത്രത്തിന് വന്നിരിക്കുന്ന , മികച്ച അഭിപ്രയങ്ങളും ആണ് ചിത്രത്തിന് ഉള്ളത് , എന്നാൽ ഈ ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ ആണ് ഉള്ളത് , എന്നാൽ ഏറ്റവും കൂടുതൽ കാള്സക്ഷൻ നേടിയ യുവ താരങ്ങളുടെ പട്ടികയിൽ ടോവിനോ വന്നു കഴിഞ്ഞു , എന്നാൽ മറ്റു താരങ്ങളുടെ ഇടയിലും ടോവിനോ തോമസും എത്തി , ഏറ്റവും വലിയ ഒരു കളക്ഷനിലേക്ക് തന്നെ ആണ് ഈ ചിത്രം പോയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,