ഓണപ്പോരാട്ടമല്ല അത് കഴിഞ്ഞാണ് ശരിക്കുമുള്ള ബോക്സ് ഓഫീസ് പോരാട്ടം ഇങ്ങനെ

മലയാള സിനിമക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന ഒരു സീസൺ ആണ് ഓണം , എന്നാൽ ഇത്തവണ ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തുന്നത് പൃഥ്വിരാജ് നായകനാവുന്ന ഗോൾഡ് ആണ് , അൽഫോൻസ് പുത്രൻ സംവിധാനം ചെയുന്ന ചിത്രം ആണ് ഗോൾഡ് , അതുപോലെ തന്നെ ബിജുമേനോൻ നായകനാവുന്ന ഒരു തെക്കൻ തല്ലുകേസ് എന്ന ചിത്രം ആണ് , അതുപോലെ ഏതാണ് സിജു വിൽസൺ നായക്കാക്കി വിനയൻ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്നിവ ആണ് , ബേസിൽ ജോസഫ് നായകനായ പലതുജനവർ എന്ന ചിത്രവും ഓണം റിലീസ് ആണ് , പൃഥ്വിരാജ് ഇന്ദ്രജിത് നായകനാവുന്ന തീർപ്പ് എന്ന ചിത്രം തിയേറ്ററിൽ റിലീസ് ആണ് ,

നിവിൻ പോളിയുടെ പടവെട്ട് ഓണം ചിത്രം തന്നെ ആണ് , എന്നാൽ ഈ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ല , അതുപോലെ തന്നെ മാമൂട്ടിയുടെ റോഷാക് ഓണത്തിന് എത്തില്ല എന്നാണ് പറയുന്നത് , ഇതിന്റെ റിപോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു , അതുപോലെ തന്നെ മോഹൻലാൽ ചിത്രം എല്ലാം ഓണം കഴിഞ്ഞു റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ആണ് , എന്നാൽ അത് ഉറപ്പിച്ചാൽ , ഒരു വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ മമ്മൂട്ടി എന്നിവരുടെ സിനിമകൾ ഒരുമിച്ചു റിലീസ് ചെയ്യാൻ ഒരുങ്ങുന്നു , എന്നാണ് പറയുന്നത് ആരാധകർക്കും ആവേശം തന്നെ ആയിരിക്കും , ഒരു ക്ലാഷ് റിലീസ് തന്നെ ആയിരിക്കും , ഇത് ആരാധകർ വളരെ വലിയ ഒരു ആവേശത്തിൽ തന്നെ ആണ് എടുക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,