റോഷാക്കിന് പകരം നൻപകൽ നേരത്ത് മഴക്കം

നേരത്തെ ഓണം റിലീസ് ചെയ്യാൻ ഇരുന്ന ഒരു ചിത്രം ആണ് മമ്മൂട്ടി നായകനാക്കി ഒരുക്കുന്ന ചിത്രം റോഷാക്ക് പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് റോഷാക് എന്നാൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ വരുന്നത് , സിനിമയുടെ പോസ്റപ്രൊഡക്ഷൻ വർക്ക് കഴിയാൻ താമസം ഉള്ളതുകാരണം ആണ് റിലീസ് തിയതി മാറ്റിയത് എന്നാണ് പറയുന്നത് , സെപ്റ്റംബർ 2 ന് റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം ആണ് റിലീസ് തിയതി മാറ്റി എന്നു പറയ്യുന്നതു , എന്നാൽ ഈ ചിത്രം സെപ്റ്റംബർ 29 ന് ആണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് , എന്നാൽ ഇതോടെ ഓണത്തിന് മമ്മൂട്ടിയുടെ സിനിമ കാണാൻ ഇരിക്കുന്ന പ്രേക്ഷകർക്ക് വളരെ അതികം നിരാശ ആവുകയും ചെയ്‌തു ,

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ചു മാമൂടിയും ലിജോ ജോസ് പല്ലിശേരിയും ആദ്യമായി ഒന്നിച്ച ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ ഓണം റിലീസ് ആയി വരുന്നു എന്ന റിപ്പോർട്ടുകളും വരുന്നു , ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥയും സംഭാഷണവും. നാൽപ്പത് ദിവസം നീണ്ട ഒറ്റ ഷെഡ്യൂളിൽ സിനിമ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. വേളാങ്കണ്ണിയിലാണ് ആദ്യ ദിവസത്തെ ചിത്രീകരണം. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. ഈ സിനിമയും വളരെ അതികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,