Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

സീതാരാമത്തിന്റെ UAE യിലെ അവസ്ഥ വളരെ മോശം ,

ദുൽഖർ നായകനായ റൊമാൻറിക് ചിത്രം ‘സീതാരാമ’ത്തിന് യുഎഇയിൽ പ്രദർശനവിലക്ക് ഏർപ്പെടുത്തി എന്ന വാർത്തകൾ നമ്മൾ കണ്ടത് ആണ് , എന്നാൽ . ആഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിൽ റിലീസിന് തയായറെടുക്കവേ ആണ് ചിത്രത്തിന് മതവികാരം വ്രണപ്പെടുത്തുന്നെന്ന് ആരോപിച്ച് വിലക്ക് ഏർപ്പെടുത്തിയത്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ആണ് സീതാരാമത്തിന് വിലക്ക്. സീതാരാമത്തിന്റെ നിർമ്മാതാക്കൾ മന്ത്രാലയത്തിൽ റീ സെൻസറിനായി അപേക്ഷിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ ചിത്രങ്ങൾക്ക് ജിസിസി രാജ്യങ്ങൾ വലിയ വിപണിയാണുള്ളത്.

വിലക്ക് നീക്കിയില്ലെങ്കിൽ അത് ബോക്‌സ് ഓഫീസ് കളക്ഷനിൽ സ്വാധീനം ചെലുത്തുമെന്നുമാണ് കരുതപ്പെടുന്നത്.തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലായി ചിത്രം പുറത്തിറങ്ങുക.ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിൻറെ ബാനറിൽ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്, എന്നാൽ ഈ ചിത്രത്തിന് യുഎഇയിൽ മികച്ച ഒരു കളക്ഷൻ നേടാൻ സാധിച്ചില്ല എന്നാണ് പറയുന്നത് എന്നാൽ ചിത്രം മികച്ച രീതിയിൽ അല്ല അവിടെ എടുത്തിരിക്കുത് കൂടുതൽ അറിയാൻ വീഡിയോ കാണുക

Comments are closed.