Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ആരതി ശരിക്കും റോബിനെ ഞെട്ടിച്ചു സർപ്രൈസ് കണ്ട് നോക്കി നിന്ന് ഡോക്ടർ

ബിഗ്ഗ് ബോസിൽ നിന്നും നിന്നും പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളും ആയി റോബിൻ ഡോക്ടർ തിരക്കിൽ തന്നെയാണ്. പോകുന്ന ഇടത്തുള്ള വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ ഇപ്പോൾ വൈറലാവുന്നത് . വീഡിയോ വൈറലാകാൻ കാരണം, അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടി തന്നെയാണ്. സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റവും അധികം തിരയുന്നത്

ആരതി എന്ന് പേരുള്ള ആ കുട്ടി ആരാണെന്നാണ്. അഭിമുഖത്തിന് ശേഷം റോബിൻ അവതാരകയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിലൂടെ ആരതിയുടെ ഒരു വീഡിയോ ആണ് ഇത് , റോബിനെ ഞെട്ടിച്ചു സർപ്രൈസ് കൊടുക്കുകയായിരുന്നു ആ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/w4M2oQCXVMk

Comments are closed.