റോബിനും റിയാസും പിണക്കം മാറി ഒന്നിച്ചോ?മറുപടി കേട്ടോ

ബിഗ്‌ബോസ് സീസൺ 4 ലെ റോബിൻ പോലെ തന്നെ ഒരു തരാം ആണ് റിയാസ് , ഈ സീസണിലെ ഒരുപാടു ആരാധകരെ നേടിയ ഒരു മലസരാർത്ഥി തന്നെയായിരുന്നു റോബിൻ, അതുപോലെ സാമൂഹിക പ്രതിബദ്ധത കാര്യങ്ങൾ ഷോയിൽ അവതരിപ്പിച്ച ഒരു മല്സരാര്ഥിയായിരുന്നു റിയാസ്. ഇപ്പോൾ റോബിനെ കുറിച്ച് റിയാസ് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഒരു ഹീറോ പര്യവേഷം കിട്ടാൻ റോബിൻ എന്തും ചെയ്യുമെന്നും റിയാസ് പറയുന്നു. റോബിൻ പുറത്താക്കി ഉളിൽ കയറിയ റിയാസ് വളരെ അതികം ഹേറ്റേഴ്‌സ് പുറത്തു ഉണ്ടാക്കിയിരുന്നു , എന്നാൽ പിന്നീട് ഇവർ ഒന്നിച്ചപ്പോൾ എല്ലാം മറന്നു ഇരുവരും സൗഹൃദത്തിൽ ആവുകയും ചെയ്തു ,

എന്നാൽ പിന്നീട് ദിൽഷയുടെ പേരിൽ ഇരുവരും പിണക്കം ആയിരുന്നു , എന്നാൽ ഇപ്പോൾ റോബിന്റെ സുഹൃത്തുക്കൾ വഴി പുറത്തു വരുന്ന വാർത്തകൾ റോബിൻ റിയാസിനെ വിളിച്ചു എന്നും എന്നാൽ റോബിനോട് സംസാരിക്കാൻ റിയാസ് താല്പര്യം കാണിച്ചില്ല എന്നും ആണ് പറയുന്നതു , എന്നാൽ കഴിഞ്ഞ ദിവസം റിയാസിനെ വിളിച്ചു പിണക്കം എല്ലാം മാറ്റി എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,