കൊടുമുടികൾ’ കയറി പ്രണവ് സാഹസികം ചെയുന്നത് കണ്ടോ

പ്രണവ് മോഹൻലാൽ ഹിമാലയത്തിന്‍റെ പരിസരപ്രദേശങ്ങളില്‍ ട്രെക്കിങ് നടത്തുന്ന പ്രണവ് മോഹന്‍ലാലിനെയാണ് നമ്മള്‍ ഏറെയും കണ്ടിട്ടുള്ളത്. സിനിമയ്ക്കും അപ്പുറത്ത് യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാല്‍ എന്നാൽ ഇപ്പോഴിതാ ഇന്ത്യ വിട്ട്, അങ്ങു യൂറോപ്പിലാണ് പ്രണവിന്‍റെ ട്രെക്കിങ്. സ്പെയിനിലെ പര്‍വതനിരകളില്‍ നിന്നും എടുത്ത ചിത്രം പ്രണവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സ്ഥിരം സാന്നിധ്യമല്ലെങ്കിലും വളരെ വിരളമായെത്തുന്ന താരത്തിന്റെ ‘സാഹസിക’ ചിത്രങ്ങളും വിഡിയോകളും നിമിഷനേരംകൊണ്ടു തന്നെ വൈറലാകാറുണ്ട്.

യാത്രയിലെ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പ്രണവ് പങ്കുവച്ചിട്ടുണ്ട്. സിനിമയേക്കാളേറെ യാത്രകളും സാഹസികതകളും ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ സാധാരണത്വവും സാഹസികതയും ഏവരുടെയും കൈയ്യടി നേടിയതായിരുന്നു. ആരാധകർക്കിടയിൽ റിയൽ ലൈഫ് ചാർലി എന്നറിയപ്പെടുന്ന പ്രണവ് മോഹൻലാൽ ഇടയ്ക്കിടെ ചില സാഹസരംഗങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പാർക്കൗർ, സർഫിങ്ങ്, മലകയറ്റം എന്നിവയിലെല്ലാം ഏറെ താൽപ്പര്യമുള്ള പ്രണവ് മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറെ വ്യത്യസ്തനുമാണ് . എന്നാൽ അടുത്തിടെ പ്രണവും കല്യാണിയും ഒന്നിക്കുന്നു എന്ന വാർത്തകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വന്നത് , https://youtu.be/NWopdNp6Crc