Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

വമ്പൻ സിനിമ ഉണ്ടാവും പ്രഖ്യാപനവും ആയി ആന്റണി പെരുമ്പാവൂർ

മലയാള സിനിമ പ്രേക്ഷകർ കേൾക്കാൻ ഇരുന്ന കറിയാണ് എല്ലാം സത്യം ആവുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിലൂടെ പറക്കുന്നത് , ചിങ്ങം 1 ന് ഒരു അന്വൻസ് ഉണ്ടാവും എന്ന ആന്റണി പെരുമ്പാവൂരിന്റെ ഒരു പോസ്റ്റ് ആണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ മോഹൻലാൽ ആരാധകർ എല്ലാം വലിയ ഒരു ആവേശത്തിൽ ആണ് , എന്നാൽ എല്ലാവരും ചെന്നു നിൽക്കുന്നത് ദൃശ്യം 3 എന്ന സിനിമയിൽ തന്നെ ആണ് , മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന് മൂന്നാം ഭാഗം വരുമെന്ന് സൂചന. ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ല്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ച ചെയ്യാന്‍ ജീത്തു ജോസഫ് തീരുമാനിച്ചതായാണ് വിവരം. മോഹന്‍ലാലുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമീപകാലത്ത് ബോക്‌സ്ഓഫീസില്‍ വളരെ മോശം പ്രകടനമാണ് മോഹന്‍ലാലിന്റേത്. ഈ സാഹചര്യം മറികടക്കാന്‍ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഒരു സിനിമയുടെ സീക്വല്‍ വരുന്നത് നല്ലതാകുമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വിലയിരുത്തല്‍. ആന്റണി പെരുമ്പാവൂര്‍ നേരിട്ട് ജീത്തു ജോസവുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. റാം, ആസിഫ് അലി ചിത്രം എന്നിവയ്ക്ക് ശേഷമാകും ദൃശ്യം 3 നെ കുറിച്ച് ജീത്തു ജോസഫ് തീരുമാനിക്കുക.

Comments are closed.