വിസ്മയിക്കുന്ന പല സംഭവങ്ങളും മോഹൻലാൽ ഒരുക്കിയിട്ടുണ്ട്

മഴവിൽ മനോരമയും ‘അമ്മ എന്ന താരസങ്കടനയും ഒരുമിച്ചു ഒരുക്കാൻ പോവുന്ന പരുപാടിയിൽ നിന്നും ഉള്ള നിരവധി പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ അതിൽ തന്നെ മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപിച്ചിരിക്കുന്ന ഒരു ചിത്രം ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്നത് , മലയാള സിനിമയുടെ ആ വിസ്മയിപ്പിക്കണ ആ മുഖങ്ങൾ എല്ലാം ഒറ്റ ഫ്രയിമിൽ മലയാള സിനിമയുടെ ആ വിസ്‍മയിപ്പിക്കുന്ന മുഖങ്ങൾ തന്നെ ആയിരുന്നു അത് കാണിച്ചു കൊണ്ട് തന്നെ ആണ് അവർക്ക് പല കാര്യങ്ങളും പറയാൻ ഉണ്ടായിരുന്നത് ,

സിനിമയെ പ്രണയിക്കാൻ പ്രയരിപിച്ചവർ ഒരു ഒറ്റ ഫ്രയ്മിൽ, ബാല്യവും കൗമാരവും ആഘോഷവും രസകരവും ആക്കി തന്നവരിൽ പ്രധാനികൾ . സിനിമ എന്ന അത്ഭുധത്തെ മനസിലേക്ക് ചേർത്ത് നിർത്തി തന്നവർ , മോഹൻലാൽ , മമ്മൂട്ടി , പ്രിയദർശൻ , സത്യൻ അന്തിക്കാട് , ജോഷി എന്നിവർ ആണ് ഒരുമിച്ചു ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ഒരു വൈറൽ ആയിരുന്നു , വലിയ ഒരു ആഘോഷം ആക്കി എടുക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,