ദുൽഖറിന് നായികയില്ല കിംഗ് ഓഫ് കൊത്തയിൽ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയുടെ സംവിധാനം ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ലുക്കാ , കുറുപ്പ് എന്ന സിനിമകളുടെ അസ്സോസിയേറ്റ് ഡിറക്ടർ ആണ് ഈ സിനിമ സംവിധാനം ചെയുന്നത് , എന്നാൽ ഈ സിനിമ പ്രഖ്യാപിച്ചത് മുതൽ തന്നെ കിംഗ് ഓഫ് കൊത്ത വാർത്തകളിൽ ഇടം നേടിയിരുന്നു. ദുൽഖറിൽ നിന്നും ഇതുവരെ കാണാത്തൊരു മാസ് സിനിമയായിരിക്കും കിംഗ് ഓഫ് കൊത്ത എന്നാണ് ആരാധകരുടെ പ്രതീക്ഷ. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസിന് തിരക്കഥയെഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയുടേയും രചന.

ദുൽഖർ തന്നെയാണ് സിനിമയുടെ നിർമ്മാണം. എന്നാൽ ഈ സിനിമയിൽ ദുൽഖർ സൽമാന് നായിക ഇല്ല എന്നാണ് പറയുന്നത് , ആദ്യം ആയി ആണ് ഇങ്ങനെ ഒരു പാരികഷണത്തിനു ഒരുങ്ങുന്നു , ചിത്രത്തിൽ ചെമ്പൻ വിനോദ് , സൗബിൻ ഷാഹിർ എന്നിവർ ആണ് ഈ സിനിമയി മറ്റു താരങ്ങൾ , ചിത്രം ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് പറയുന്നത് ഈ വർഷം തന്നെ റിലീസ് ചെയുകയും ചെയ്യും , കൂടുതൽ അറിയൻ വീഡിയോ കാണുക ,