അമൃതയും ബാലയും രംഗത്ത് സംഭവം ഇങ്ങനെ

എപ്പോളും വിവാദങ്ങളിൽ ചർച്ച ചെയ്യുന്ന താരങ്ങൾ ആണ് ബാലയും അമൃതയും , എന്നാൽ വാർത്തകളിലും സജീവം ആണ് ഇരുവരും , കഴിഞ്ഞ ഒരു അഭിമുഖത്തിൽ അമൃത പറയുന്ന കാര്യങ്ങൾ ആണ് ഇത് 12 വര്ഷം മുൻപ് തനിക്ക് ഗോപി സുന്ദർ ആയി ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നും തൻ ഒരു ഫാൻ ഗേൾ ആണ് എന്നും പറഞ്ഞത് എല്ലാ ഓൺലൈൻ വാർത്തകളും ചർച്ച ചെയ്തത് ആണ് , എന്നാൽ ഇപ്പോൾ സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി അമൃത സുരേഷിന്റെ മുൻ ഭർത്താവ് കൂടിയായ നടൻ ബാല എത്തിയിരുന്നു.

അതെന്റെ ലൈഫ് അല്ല, ഞാൻ എന്റെ പുതിയ ജീവിതത്തിൽ സന്തോഷവാനാണ്. അവരും നാണായി ഇരിക്കട്ടെയെന്നാണ് നടൻ ബാല പ്രതികരിച്ചത്. അമൃതയുടെ ജീവിതത്തെ കുറിച്ച് താൻ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും നടൻ ബാല വ്യക്തമാക്കിയിരുന്നു. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം സ്വദേശി എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. ബാലയുടെ ഉള്ള വിവാഹ മോചനത്തിന് ശേഷം ആയിരുന്നു അമൃത ഗോപി സുന്ദറുമായി അടുക്കുന്നത്.