ബ്ലസിലിക്കെതിരെ പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ രംഗത്ത്

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച നടിയാണ് ലക്ഷ്മി പ്രിയ. നിലവിൽ ബിഗ് സ്‌ക്രീനിൽ സജീവമല്ലെങ്കിലും, സ്റ്റാർ മാജിക്കിൽ എന്ന ടെലിവിഷൻ ഷോയിലൂടെ ലക്ഷ്മി പ്രിയ മിനി സ്ക്രീൻ രംഗത്ത് റൈറ സാന്നിധ്യമാണ്. ഭർത്താവ് ജയേഷിനും മകൾ മദൻകിക്കു ഒപ്പമുള്ള മിക്ക വിശേഷങ്ങളും ലക്ഷി സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ ഒരു പാട് വിമർശനങ്ങളും എട്ടു വാങ്ങിട്ടുണ്ട് താരം. കഴിഞ്ഞ ദിവസം ലക്ഷ്മി പങ്കു വെച്ച ഒരു വിമർശനവുമായി എത്തിരുന്നു.

ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് താരം. എന്നാൽ ബിഗ് ബോസ്സിലെ മികച്ച സൗഹൃദയം ആയിരുന്നു എന്നാൽ കഴിഞ്ഞ ദിവസം ഏഷ്യനെറ്റിലെ ഒരു പരിപാടിക്ക് ഇടയിൽ ബ്ലസിലിക്കെതിരെ പരസ്യമായി എത്തിയിരുന്നു , ബിഗ് ബോസിന് അകത്തു സിഗരറ്റ് വലിക്കുന്നതും മദ്യപിക്കുന്നതും തെറ്റാണു , ചെയ്യാൻ പാടില്ല എന്നൊക്കെ പറഞ്ഞ ബ്ലസിലി പുറത്തു ഇറങ്ങിയ ശേഷം എല്ലാം ചെയുന്നു എന്നാണ് പറയുന്നത് , എന്നാൽ ഈ കാര്യം പറഞ്ഞു ആണ് ലക്ഷ്മി പ്രിയ പറയുന്നത് , നിരവധി സെയ്ബർ അറ്റകുകൾ ആണ് നേരിടേണ്ടി വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,