മാളിൽ വരുന്നത് ആരതിയുമായി സർപ്രൈസ് പൊട്ടിച്ചു റോബിൻ ലൈവിൽ

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്നു, ജന മനസുകളിൽ ഇപ്പോളും മായാതെ ഇരിക്കുന്ന ഒരു തരാം കൂടി ആണ് റോബിൻ , ഷോയിൽ നിന്ന് സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിനാൽ പുറത്താക്കുകയായിരുന്നു.റോബിൻ ഫാൻസ് വലിയ പ്രതിഷേധമാണ് എന്നാൽ ഷോയിൽ നിന്ന്.റോബിനെ പുറത്താക്കിയതോടെ ഉയർത്തിയത്.എയർപോർട്ടിൽ ആയിരങ്ങളാണ് നാട്ടിൽ തിരിച്ചെത്തിയ റോബിനെ സ്വീകരിക്കാൻ എത്തിയത്.ഒരു നടൻ ആവണം എന്നായിരുന്നു ബിഗ്ബോസ് ഷോയിൽ പങ്കെടുക്കുമ്പോൾ റോബിന്റെ ആഗ്രഹം.ആ ആഗ്രഹം ഇപ്പോൾ സഫലമായിരിക്കുകയാണ്.ഷോ സംപ്രേക്ഷണം ചെയ്ത് ആദ്യ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഡോക്ടർ റോബിന് വേണ്ടി സോഷ്യൽ മീഡിയയിൽ ആർമി ​ഗ്രൂപ്പുകൾ സജീവമായിരുന്നു. ബി​ഗ് ബോസിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും റോബിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എട്ടുമാസത്തോളം ബി​ഗ് ബോസിനെക്കുറിച്ച് വിശദമായി പഠിച്ചശേഷമാണ് താൻ മത്സരിക്കാനെത്തിയതെന്ന് തുടക്കം മുതൽ റോബിൻ പറയാറുണ്ടായിരുന്നു.

ജനങ്ങളുടെ പൾസ് അറിഞ്ഞ്ബി പെരുമാറിയതുകൊണ്ടാണ് റോബിന് ഇത്രയേറെ ആരാധകരെ സമ്പാദിക്കാനായത്.ബോസിൽ നിന്ന് ഇറങ്ങിയ റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും സിനിമകളുടെയൊക്കെ ചർച്ചയുമായി മുന്നോട്ട് പോകുകയാണ്. ഉദ്ഘാടനങ്ങൾക്ക് വേണ്ടി ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ റോബിന് ലഭിക്കുന്ന സ്വീകരണവും വളരെ വലുതാണ്. ഇതുവരെ മറ്റൊരു മത്സരാർത്ഥിക്കും റോബിന് ലഭിച്ചപോലെയുള്ള സ്വീകരണം ലഭിച്ചിട്ടില്ല.സമൂഹ മാധ്യമങ്ങളിൽ സജീവമാണ് റോബിൻ. എന്നാൽ ഇപ്പോൾ കഴിഞ്ഞ ഒരു വീഡിയോയിൽ ആരാധകർക്ക് സർപ്രൈസ് ഒരുക്കി ഇരിക്കുന്നു എന്നാണ് ഒരു വാർത്ത ആണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,