ദൃശ്യം 3 വരുമോ ലാലേട്ടന്റെ മറുപടി കണ്ടോ

‘ദൃശ്യം 2’ പ്രീമിയർ മുതൽ സിനിമാപ്രേമികളുടെ കൗതുകം കലർന്ന ആകാംക്ഷയാണ് ചിത്രത്തിന് ഇനിയൊരു ഭാഗം കൂടി ഉണ്ടാവുമോ എന്ന് എന്നാൽ അതിനെ കുറിച്ച് ഉള്ള ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത് എന്നാൽ ദൃശ്യം മൂന്നാം ഭാഗം ഒരുക്കുന്നു എന്ന ചർച്ചകളും നടക്കുന്നു , എന്നാൽ ഇത് ഔദിയോധികം ആയി പറന്നിട്ടുള്ളതല്ല , എന്നാൽ ഇപ്പോൾ അതിൻറെ സാധ്യതയെക്കുറിച്ച് വിശദീകരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മൂന്നാംഭാഗത്തിൻറെ ക്ലൈമാക്സ് കൈയിലുണ്ടെന്ന് പറയുന്നു അദ്ദേഹം, മോഹൻലാലിന് അത് ഇഷ്ടമായെന്നും. എന്നാൽ മൂന്നാം ഭാഗത്തിലേക്ക് എത്താനുള്ള വെല്ലുവിളികളെക്കുറിച്ചും ജീത്തു വ്യക്തമാക്കുന്നു.

ദൃശ്യം ചെയ്തുകഴിഞ്ഞപ്പോൾ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാൻ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാൻ പറ്റില്ലെന്നാണ് ഞാൻ കരുതിയത്. കഥ തീർന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്.എന്നാൽ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ മോഹൻലാൽ പറാഞ്ഞ കാര്യങ്ങളും ശ്രെധ നേടുന്നത് ആണ് , വലിയ ഒരു സ്വീകരണം തന്നെ ആവും ഈ സിനിമക്ക് ഉണ്ടാവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,