നിഗുഢതയുടെ താഴ്‌വരയിൽ മോഹൻലാൽ തന്നെ നമ്മൾ വിചാരിക്കുന്ന ആളല്ല സ്റ്റീഫൻ!

മലയാള സിനിമയിൽ ഏറ്റവും നിഗൂഡം ആയി നിൽക്കുന്ന ഒരു കഥാപാത്രം കൂടി ആണ് മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ എന്നാൽ കഥാപാത്രം , അതുപോലെ തന്നെ ഏമ്പുരാൻ എന്ന സിനിമയിലെ കഥാപാത്രവും , എന്നാൽ ഇന്ന് നമ്മൾക്ക് സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആകർഷണീയം ആയി തോന്നിയ ഒരു കഥാപാത്രം ആണ് എന്നാൽ കൂടുതൽ ആളുകളും പറഞ്ഞത് റോക്കി ഭായ് എന്നാണ് , എന്നാൽ അന്യഭാഷയിൽ നിന്നും ഇങ്ങനെ എല്ലാം വരുമ്പോൾ ‘ മലയാളത്തിൽ നിന്നും മോഹൻലാൽ തന്നെ ആണ് , എന്നാൽ എല്ലാവര്ക്കും ഏറ്റവും കൂടുതൽ അറിയേണ്ടതും റോളക്സ് എന്ന കഥാപാത്രത്തെയും എബ്രഹാം ക്രൂയേഷിയെയും ആയിരുന്നു , എന്നാൽ ഈ കഥാപാത്രത്തെ കുറിച്ചും കൂടുതൽ ഒന്നും ആർക്കും അറിയില്ല , ഇനി വരുന്ന സിനിമകളിലെ അത് വ്യക്തം ആവുകയുള്ളൂ , എന്നാൽ മലാലയാളത്തിൽ ഏറ്റവും കൂടുതൽ നീഗുദം ആയി നിൽക്കുന്ന ഒരു കഥ പത്രം കൂടി ആണ് മോഹൻലാലിന്റെ കഥാപാത്രം ,
എന്നാൽ സിനിമയുടെ അണിയറയിൽ നിന്നും വരുന്ന വാർത്തകൾ കേൾക്കുമ്പോൾ വലിയ രീതിയിൽ ഉള്ള ഞെട്ടൽ ആണ് ഉണ്ടാക്കുന്നത് , വലിയ ഒരു ആവേശതി തന്നെ ആണ് പ്രേക്ഷകർ ഈ ചിത്രത്തെ കാണുന്നത് , എന്നാൽ പൃഥ്വിരാജിന്റെ സംവിധാനവും മികച്ച രീതിയിൽ ആയതുകൊണ്ടും പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ചെയ്തു , എന്നാൽ ഇനി ഇറങ്ങാൻ ഇരിക്കുന്ന ചിത്രത്തിൽ ഒരു വലിയ നിഗുഢത തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/y9zRvsmpXBg