ദുൽഖറിനെ കുറിച്ച് അല്ലു അർജുൻ

മലയാള സിനിമയിൽ നിന്നും അന്യഭാഷയിൽ പോയി മികച്ച പ്രകടനം നടത്തി മിന്നേറുകയാണ് , എന്നാൽ ഇപ്പോൾ പാൻ ഇന്ത്യയിൽ തന്നെ എത്തി നിൽക്കുകയാണ് , മികച്ച അഭിനയം കൊണ്ടും മികച്ച കഥകൾ കൊണ്ടും മികച്ച ഒരു പ്രകടനം തന്നെ ആണ് കാഴ്ച വെക്കുന്നത് , എന്നാൽ കഴിഞ്ഞ ദിവസം പുറത്തു ഇറങ്ങിയ ചിത്രം സീത രാമം മികച്ച പ്രേക്ഷക പ്രതികരണം തന്നെ ആണ് നേടിയതും മികച്ച കളക്ഷനും നേടി, എന്നാൽ ഇപ്പോൾ രണ്ടാമത്തെ 50 കോടിക്ക് അരികിൽ ആണ് ദുൽഖുർ നിൽക്കുന്നത് , ദുൽഖുറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രം ആണ് സീത രാമം ,

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അല്ലു അർജു ദുൽഖുറിന്റെ സിനിമ കണ്ടു എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ അല്ലു അർജുൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ചെയുന്നത് , മികച്ച പ്രകടനം ആണ് എന്നും മലയാളത്തിൽ നിന്നും വന്നു ചെയ്യന്നതുപോലെ ഇല്ല എന്നും , ദുൽഖുറെ നമ്മളുടെ ഇന്റസ്ട്രിയിൽ ഉള്ളതുപോലെ ആണ് തോന്നുന്നത് എന്നും ഇനിയും സിനിമകൾ ഇവിടെ ചെയ്യാൻ സാധിക്കട്ടെ എന്നും പറയുകയാണ് അല്ലുഅർജുൻ , എന്നാൽ ദുൽഖുറിന്റെ സിനിമ ജീവിതത്തിലെ മികച്ച ഒരു ചിത്രം തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണു