Latest news and updates

ചാക്കോച്ചനും ടോവിനോക്കും സന്തോഷം; ദുൽഖറിന് അവിടെ ആഘോഷം

മലയാള സിനിമകൾ കാഴ്ചക്കാർ കുറയുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പരന്നിരുന്നത് എന്നാൽ മികച്ച ചിത്രങ്ങളുടെ വരവോടെ , ആ പരാതികൾ അവസാനിച്ചു , എന്നാൽ ഇപ്പോൾ കോടി ക്ലബ്ബുകളുടെ വളർച്ച കണ്ടു ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ , പൃഥ്വിരാജിന്റെ ജനഗണമന എന്ന സിനിമ 50 കോടി ക്ലബ് കയറിയതോടെ ആണ് തുടർച്ച ആയ 50 കോടി ക്ലബ്ബുകൾക്ക് മലയാള സിനിമ സാക്ഷ്യം വഹിച്ചത് , അതിനു പിന്നാലെ പൃഥ്വിരാജ് ചിത്രം കടുവയും 50 കോടി ക്ലബ് കയറി ,

അതുപോലെ തന്നെ സുരേഷ് ഗോപിയുടെ പാപ്പൻ തിയേറ്ററുകളിൽ 50 കോടി കൂടുതൽ കളക്ഷൻ ലഭിച്ചു കഴിഞ്ഞു.
മലയാള സിനിമയിൽ ഇത് കോടി ക്ളബ്ബുകളുടെ കാലമാണ്. റിലീസ് ചെയ്ത് അഞ്ചു ദിവസം പിന്നിടും മുൻപേ 25 കോടി കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ തല്ലിന്റെ പൊടിപൂരവുമായെത്തിയ ടൊവിനോ തോമസിന്റെ ‘തല്ലുമാല’യും . എന്നാൽ ഇപ്പോൾ വരുന്ന റിപോർത്തുകൾ അനുസരിച്ചു 50 കോടി ക്ലബ്ബിൽ കയറി എന്ന വാർത്തകൾ ആണ് വരുന്നത് , കുഞ്ചാക്കോബോബൻ നായകനായ ന്നാ തൻ കേസുകൊടു എന്ന ചിത്രവും 50 കോടി ക്ലബ്ബിൽ താനെ ആണ് , എന്നാൽ മലയാള സിനിമക്ക് ഇത് ഒരു പുതിയ തുടക്കം തന്നെ ആയിരുന്നു എന്നാൽ മലയാളത്തിൽ ഇങ്ങനെ വലിയ ആഘോഷങ്ങൾ എല്ലാം നടത്തുമ്പോൾ തെലുങ്കിൽ മലയാളത്തരം ദുൽഖുർ നായകനായ സീത രാമം മികച്ച ഒരു ചിത്രം ആയി താനെ ആണ് പ്രദർശനം നടന്നുകൊണ്ടിരിക്കുന്നത് , അതുപോലെ തന്നെ 50 കോടി ക്ലബ്ബിലും ചിത്രം കയറി എന്ന റിപ്പോർട്ടുകളും ആണ് വരുന്നത് ,

Comments are closed.