ലാലേട്ടൻ്റെ ആ പ്രഖ്യാപനത്തിന് അന്നേ ദിവസം തന്നെ മമ്മൂക്കയുടെ മറുപടി

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ആണ് മമ്മൂട്ടിയും മോഹൻലാൽ , ഇരുവരുടെയും ആരാധകർ തമ്മിൽ വലിയ ചർച്ചകളും വഴക്കുകളും നടക്കാറുള്ളത് ആണ് , താരങ്ങളുടെ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഉള്ള ബലാബലം അതുപോലെ തന്നെ ആരാധകരെ തീയേറ്ററിലേക്ക് ആകർഷികനും സഹായിച്ചിട്ടുണ്ട് , എന്നാൽ മലയാള സിനിമയിൽ വരുന്ന ദിവസത്തിൽ വലിയ ഒരു പ്രഖ്യാപനം തന്നെ ആണ് ഉണ്ടാവുന്നത് എന്നാണ് സിനിമയിൽ നിന്നും കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് വന്നിരുന്ന വാർത്തകൾ ,

അതിൽ ഒന്നു തന്നെ ആണ് സൂപ്പർ താരങ്ങളുടെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം ആണ് ആന്റണി പെരുമ്പാവൂരിന്റെ ഒരു പോസ്റ്റ് ആണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ മോഹൻലാൽ ആരാധകർ എല്ലാം വലിയ ഒരു ആവേശത്തിൽ ആണ് , അതുപോലെ തന്നെ ഒരു വമ്പൻ പ്രഖ്യാപനം മമ്മൂട്ടിയും നടത്തിയിരിന്നു , മാമൂട്ടി ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ത്രില്ലെർ ചിത്രത്തിന്റെ പ്രഖ്യാപനം ആണ് ഉണ്ടാവും എന്ന് പറഞ്ഞിരിക്കുന്നു , ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പുറത്തു വിടും എന്നാണ് പറയണത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,