Latest news and updates

മമ്മൂക്ക മദ്യപിക്കാറുണ്ടോ ചൊരിഞ്ഞവന് കിടിലൻ മറുപടി കൊടുത്ത് മമ്മൂക്ക

മലയാളികളുടെ ഒരു അഹങ്കാരം ആണ് മമ്മൂക്ക മലയാള സിനിമയിൽ ഒരു മികച്ച നടൻ എന്നതിൽ ഉപരി ഒരു നല്ല മനുഷ്യൻ തന്നെ ആണ് , എന്നാൽ നേരിട്ട് കാണുമ്പോൾ വലിയ ഗൗരവക്കാരൻ ആണ് എന്ന് തോന്നും എന്ക്കിലും അടുത്ത് അറിഞ്ഞാൽ നന്മയുള്ള മനസിന് ഉടമ ആണ് മമ്മൂക്ക , സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയുന്ന ഒരാൾ ആണ് മമ്മൂക്ക , പൊതുവെ സിനിമ ലൊകേഷനിൽ മമ്മൂക്ക വന്നാൽ സംസാരിക്കാൻ എല്ലാവർക്കും ഒരു ഭയം തന്നെ ആണ് , എന്നോകെ അനേകം ആളുകൾ ഈ അടുത്ത കാലത്തു സോഷ്യൽ മീഡിയയിൽ വന്നു പറഞ്ഞത് ആണ് ,

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയ മമ്മൂക്കയുടെ മുൻകാലത്തെ ഒരു അഭിമുഖത്തിൽ മമ്മൂക്കയെ പ്രകോപിപ്പിക്കാൻ വാർത്തകൾ ഉണ്ടാക്കാനും ചില മോശം ആയ ചോദ്യങ്ങൾ അവതാരകർ ചോദിക്കുന്ന വീഡിയോ ആണ് , തന്റെ ആദ്യ ശമ്പളം എത്ര ആണ് എന്നു മമ്മൂക്കയുടെ ചോദിച്ചപ്പോൾ 50 രൂപ എന്നാണ് മമ്മൂക്കയുടെ മറുപടി , എന്നാൽ അടുത്ത ചോദ്യം മമ്മൂക്ക മദ്യപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രുചിച്ചു നോക്കിയിട്ടുണ്ട് എന്ന മറുപടി ആണ് കൊടുത്ത് , എന്നാൽ ഈ വാർത്തകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച ആയതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.