എന്നെ പരസ്യമായി അപമാനിച്ചു” പൊട്ടിത്തെറിച്ച് നസ്രിയ |

മലയാളികളുടെ പ്രിയ തരാം ആണ് നസ്രിയ നാസിം , നടൻ ഫഹദ് ഫാസിലിനെ വിവാഹം ചെയ്തതിനു ശേഷം കുടുംബിനി ആയി കഴിയുകയായിരുന്ന തരാം വലിയ ഒരു ഇടവേളക്ക് ശേഷം ആണ് തരാം സിനിമയിൽ വീണ്ടും സജീവം ആയി വരുന്നത് , എന്നാൽ അതെ സമയം തന്റെ ജീവിതത്തിൽ നടന്ന ഒരു ദുരനുഭവത്തെ കുറിച്ച് പറയുകയാണ് തരാം , സോഷ്യൽ മീഡിയയിലൂടെ ആണ് തരാം പ്രതികരിച്ചു രംഗത്ത് വന്നത് , ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയർവേയ്‌സിന്റെ സർവീസിനെതിരെ നടി രംഗത്തെത്തിയത്.

വിമാനത്തിൽ വച്ച് തന്റെ ബാഗ് നഷ്ടപ്പെട്ടുവെന്നും ഇക്കാര്യം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും നൽകിയില്ലെന്നും നസ്രിയ പറയുന്നു. ഇനി തന്റെ ജീവിതത്തിൽ ഒരിക്കലും തായ് എയർവേയ്‌സ് ഉപയോഗിക്കില്ലെന്നും താരം വ്യക്തമാക്കി. തായ് എയർവേയ്‌സിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നസ്രിയ പറഞ്ഞത്. ഏറ്റവും മോശം സർവീസാണ് തായ് എയർവേയ്‌സിന്റെതെന്നും നസ്രിയ കൂട്ടിച്ചേർത്തു.കൂടുതൽ അറിയാൻ വീഡിയോ കാണുക ,