Latest news and updates

റോബിനെ കാണാൻ ഇപ്പോഴേ തടിച്ചുകൂടി ജനക്കൂട്ടം,കൂടെ ആരതിയും

ബിഗ് ബോസ് തരാം റോബിൻ ഏല്ലാവരുടെയും ഇഷ്ട തരാം ആണ് നിരവധി താരങ്ങൾ ആണ് സോഷ്യൽ മീഡിയയി റോബിന് ആരാധകർ ആയി ഉള്ളത് , ആരാധകർക്ക് ഏറെ പ്രിയപെട്ടവനും ആണ് , നമ്മൾ സോഷ്യൽ മീഡിയയിൽ നമ്മൾ സ്ഥിരം കാണുന്ന ഒരു കാഴ്ച ആണ് ജനങ്ങളുടെ പൾസ് അറിഞ്ഞ്ബി പെരുമാറിയതുകൊണ്ടാണ് റോബിന് ഇത്രയേറെ ആരാധകരെ സമ്പാദിക്കാനായത്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും സിനിമകളുടെയൊക്കെ ചർച്ചയുമായി മുന്നോട്ട് പോകുകയാണ്.

ഉദ്ഘാടനങ്ങൾക്ക് വേണ്ടി ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ റോബിന് ലഭിക്കുന്ന സ്വീകരണവും വളരെ വലുതാണ്. ഇതുവരെ മറ്റൊരു മത്സരാർത്ഥിക്കും റോബിന് ലഭിച്ചപോലെയുള്ള സ്വീകരണം ലഭിച്ചിട്ടില്ല.സമൂഹ മാധ്യമങ്ങളിൽ സജീവമാണ് റോബിൻ. എന്നാൽ ഇപ്പോൾ കഴിഞ്ഞ ഒരു വീഡിയോയിൽ ആരാധകർക്ക് സർപ്രൈസ് ഒരുക്കി ഇരിക്കുന്നു എന്നാണ് ഒരു വാർത്ത ആണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.