പരുപാടിക്ക് വന്ന റോബിനെ കുറിച്ച് ഉണ്ണി മുകുന്ദന്റെ വാക്കുകൾ കണ്ടോ

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഷോയിൽ മത്സരാർഥിയായി എത്തിയ ഡോക്ടറും റോബിൻ തന്നെയാണ്.വെറും രണ്ടാഴ്ച കൊണ്ട് റോബിൻ ആരാധകരെ സമ്പാദിച്ച് തുടങ്ങിയിരുന്നു. ബി​ഗ് ബോസ് മലയാളം സീസൺ ഫോർ നടക്കുമ്പോഴും അവസാനിച്ചപ്പോഴും ഇപ്പോഴും റോബിൻ തന്നെയാണ് ചർച്ച ചെയ്യപ്പെടുന്നത്.

ഇത്രയേറെ ആരാധകരെ സമ്പാദിച്ച മറ്റൊരു മത്സരാർഥിയും ബി​ഗ് ബോസ് മലയാളം സീസണിൽ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ റോബിന് വലിയ ഒരു ആരാധകർ തന്നെ ആണ് ഉള്ളത് , പലപരിപാടികളിലും റോബിൻ ഇപ്പോൾ വലിയ ഒരു താരം തന്നെ ആണ് , വലിയ ഒരു ആവേശത്തിൽ തന്നെ ആണ് ആരാധകർ റോബിൻ സ്വീകരിച്ചതും , എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു മാളിൽ റോബിൻ വന്നപ്പോൾ ഉണ്ടായ ജനാതിരിയ്ക്ക് ആണ് ഈ വീഡിയോയിൽ പുതിയ ഒരു സിനിമയുടെ പ്രെമോഷന്റെ ഭാഗം ആയി വന്നത് ആണ് റോബിൻ ,ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,