ക്രിസ്റ്റഫർ ഷൂട്ടിംഗ് പൂർത്തിയാകാതെ മമ്മൂട്ടി ശ്രീലങ്കയിലേക്ക്

പൊലീസ് വേഷത്തിൽ മമ്മൂട്ടി ബി ഉണ്ണിക്കൃഷ്ണൻ ചിത്രം “ക്രിസ്റ്റഫർ” ടൈറ്റിലും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്തിറക്കി
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ്ലുക്ക്‌ പോസ്റ്ററും പുറത്തിറക്കി. “ക്രിസ്റ്റഫർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ചി​ത്ര​ത്തി​ന് ​ക്രി​സ്റ്റ​ഫ​ർ​ ​എ​ന്നു​ ​പേ​രി​ട്ടു.​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്് റ്റ് ലുക്ക്‌​ ​പോ​സ്റ്റ​റും​ ​പു​റ​ത്തി​റ​ങ്ങി.​ബ​യോ​ഗ്രാ​ഫി​ ​ഒ​ഫ് ​എ​ ​വി​ജി​ല​ന്റ് ​കോ​പ്പ് “എ​ന്നാ​ണ് ​ടാ​ഗ് ​ലൈ​ൻ.​മ​മ്മൂ​ട്ടി​ ​പൊ​ലീ​സ് ​വേ​ഷ​മാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​​സ്നേ​ഹ,​

​അ​മ​ല​ ​പോ​ൾ,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​എ​ന്നി​വ​ർ​ ​നാ​യി​ക​മാ​രാ​വു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​വി​ന​യ് ​റാ​യ് ​എ​ത്തു​ന്നു.​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​സി​ദ്ദീ​ഖ്,​ ​ജി​നു​ ​എ​ബ്ര​ഹാം,​ ​വി​നീ​ത​ ​കോ​ശി,​ ​വാ​സ​ന്തി​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ളോ​ടൊ​പ്പം​ ​മു​പ്പ​ത്തി​യ​ഞ്ചി​ല​ധി​കം​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ഫോ​ർ​ട്ട് ​കൊ​ച്ചി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഉ​ദ​യ​ ​കൃ​ഷ്ണ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു. എന്നാൽ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശ്രീലങ്കയിൽ പോയി എന്ന വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,