ദുല്‍ഖര്‍ മലയാള സിനിമയുടെ അഭിമാനം

മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു നായകൻ ആണ് , ദുൽഖർ സൽമാനും മികച്ച ചിത്രങ്ങളുമായി ദുൽഖർ ഓരോ തവണ എത്തുമ്പോഴും ആരാധകരുടെ മനസിൽ ആ കൂട്ടുകെട്ട് എന്നുണ്ടാകും , എന്നാൽ ആരാധകർക്ക് ഏറെ പ്രിയം ഉള്ള സിനിമകൾ തന്നെ ആണ് ദുൽഖുർ ചെയുന്നത് , അതുപോലെ തന്നെ മലയാളത്തിൽ എന്നു മാത്രം അല്ല തമിഴ് തെലുങ്ക് എന്നി ഭാഷയിലും മികച്ച അഭിനയം തന്നെ ആണ് തരാം കാഴ്ചവെക്കുന്നത്, എന്നാൽ മലയാളത്തിൽ എന്നല്ല അന്യഭാഷകളിലും മികച്ച ഒരു ആരാധക ശൃംഖല തന്നെ ആണ് ദുൽഖറിന് ഉള്ളത് , എന്നാൽ മലയാളത്തിൽ മറ്റു നടന്മാർക്ക് ഇല്ലാത്ത ആരാധകർ തന്നെ ആണ് ദുൽഖുറിന് ഉള്ളത് ,

ഓക്കേ കണ്മണി എന്ന ചിത്രത്തിലൂടെ ആണ് താരം അന്യഭാഷയിൽ എത്തിയത് ,അതുപോലെ തന്നെ 50 കോടി ക്ലബ്ബിൽ കയറുന്നതും , എന്നാൽ പിണ്ട അങ്ങോട്ട് എല്ലാ ചിത്രങ്ങളും 50 കോടി തന്നെ ആണ് കളക്ഷൻ നേടിയ സിനിമകൾ തന്നെ ആണ് ഉള്ളത് , ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രങ്ങൾ എല്ലാം വലിയ പ്രതീക്ഷകൾ ഉള്ള സിനിമകൾ ആണ് , ചുപ് എന്ന ചിത്രം ആണ് ഇനി തെലുങ്കിൽ റിലീസ് ചെയ്യാൻ ഉള്ളത് ,ആ ചിത്രവും വലിയ ഒരു പ്രതീക്ഷയിൽ തന്നെ ആണ് പ്രേക്ഷകർ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,