മോഹൻലാലിനെ കുറിച്ച് ചെറിയാൻ കല്പകവാടി പറഞ്ഞത് ഇങ്ങനെ ,

മോഹൻലാൽ എന്ന അത്ഭുത നടനെ ഓർത്തെടുക്കുന്ന ഒരു നിമിഷം പങ്കുവെക്കുകയാണ് ചെറിയാൻ കല്പകവാടി എന്ന തിരക്കഥാകൃത് ലാൽ സലാം എന്ന സിനിമയിൽ ഞെട്ടൂർസ്റ്റീഫൻ ആയി മോഹൻലാലിനെ കാണുമ്പോൾ എല്ലാം എനിക്ക് എന്റെ അച്ഛനെ ഓർമ വരും , അദ്ദേഹത്തിന്റെ അഭിനയവും നര്മങ്ങളും അനുഭവിച്ചിട്ടുണ്ട് എന്നാണ് പറയുന്നത് , എന്നാൽ ഇങ്ങനെ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർക്ക് ഇടയിലും വലിയ രീതിയിൽ വൈറൽ ആവുന്നത് , എന്നാൽ ചെറിയാൻ കല്പകവാടി എന്ന തിരക്കഥാകൃത്തിന്റെ അച്ഛന്റെ മരണശേഷം ഒരു കഥ എഴുതി മോഹൻലാൽ ആയിരുന്നു അതിൽ പ്രധാന വേഷം ചെയ്തിരുന്നത് .

ആ സിനിമയെ കുറിച്ചും സിനിമയിൽ അഭിനയിച്ച മോഹൻലാലിനെ കുറിച്ചും ആണ് ചെറിയാൻ കല്പകവാടി സോഷ്യൽ മീഡിയയിലൂടെ പറയുന്നത് വർഷങ്ങൾക്ക് മുൻപ്പ് നിർമിച്ച ഒരു സിനിമ ആണ് , എന്നാൽ ഇപ്പോളും അദ്ദേഹത്തിന് ആ സിനിമയിലെ മോഹൻലാലിനെ കാണുമ്പോൾ തന്റെ അച്ഛനെ ഓർമ വരും എന്നാണ് പറയുന്നത് , മോഹൻലാൽ എന്ന നടൻ വിസ്മയത്തെ ഓർക്കുന്ന നിമിഷങ്ങൾ എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,