തൻ്റെ പാപ്പാനെ കൊല്ലാൻ ശ്രമിച്ച കിരൺ ആനയെ കുത്തി മലർത്തിയടിച്ച ദേവീദാസൻ

ആന പ്രേമത്തിന് പേരുകേട്ട നാട് ആണ് കേരളം ആനകളെ സ്നേഹിക്കുന്ന കാര്യത്തിൽ ഒരു പിടിമുന്നിൽ ആണ് നമ്മൾ എല്ലാവരും , എന്നാൽ ഈ ആനകൾ ഇടഞ്ഞാൽ വലിയ ഒരു അപകടം തന്നെ ആണ് , പലസ്ഥലങ്ങളിലും ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. മറ്റു മൃഗങ്ങളെ പോലെ തന്നെ തന്റെ യജമാനനെ സ്നേഹത്തോടെ കാണുന്ന ഒരു ജീവിയാണ് ആന.

ഇവിടെ ഇതാ തന്റെ പാപ്പാനെ നേരെ ആക്രമണവുമായി എത്തിയ കാട്ടാനക്ക് നേരെ കുംകി ആന. ആകർക്കിക്കുന്ന ഒരു വീഡിയോ ആണ് , കിരൺ ആനയെ കുത്തി മലർത്തിയടിച്ച ദേവീദാസൻ എന്ന ആന ആണ് ഈ വീഡിയോയിൽ എന്നാൽ ആനകൾക്കു പാപ്പാന്മാരെ സ്നേഹിക്കുന്ന ആനകൾ ആണ് നമുക് കണ്ടിട്ടുള്ളത് എന്നാൽ ഈ പാപ്പാന്മാർക്ക് എന്തെക്കിലും സംഭവിച്ചാൽ ആനകൾ വെറുതെ ഇരിക്കാറില്ല എന്നാൽ അങ്ങിനെ പപ്പനും അപകടം സംഭവിച്ചപ്പോൾ ആന ചെയ്തത് ഈ വീഡിയോ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,