മമ്മൂട്ടിയും മോഹൻലാലിനെ കുറിച്ച് വിജയ് ദേവർകൊണ്ടപ്പറഞ്ഞതു ഇങ്ങനെ

മലയാളത്തിൽ പ്രമുഖ നടന്മാരെ കുറിച്ച് വിജയ് ദേവർ കൊണ്ട പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , മോഹൻലാൽ എന്ന് കേൾക്കുമ്പോൾ സിംഹം എന്നാണ് ഓർമ വരുന്നത് എന്നും മമ്മൂട്ടി എന്ന് കേൾക്കുമ്പോൾ ടൈഗർ എന്നാണ് ഓർമ വരുന്നത് എന്നാണ് പറയുന്നത് , ലീഗെർ എന്ന സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി താരം കൊച്ചിയിൽ എത്തിയപ്പോൾ ഉണ്ടായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , സിനിമ ലോകത്തു തനിക്ക് ഇഷ്ടം അയാ ദുൽഖുർ സൽമാന്റെ പിതാവ് ആണ് മമ്മൂട്ടി എന്നും ,

തനിക്ക് അങ്കിളിനെ പോലെ ആണ് എന്നും വിജയ് പറഞ്ഞു , മലയാളത്തിലെ എല്ലാ നടന്മാരെയും കുറിച്ച് വിജയായ ദേവർ കൊണ്ട പറഞ്ഞത് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , അതുപോലെ തന്നെ മോഹൻലാലിനെ സിനിമയിലെ സംഭാഷണങ്ങളും വേദിയിൽ അനുകരിക്കുകയും ചെയ്തു , വിജയ്ദേവരകൊണ്ട തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിഗറിന്റെ റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,