Latest news and updates

പ്രസവശേഷം കുഞ്ഞിനെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് മൃദുല

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും. ഇരുവരും വിവാഹജീവിതത്തിലും ഒന്നിച്ചത് ആരാധകര്‍ക്ക് ഇരട്ടിമധുരമായി. 2021 ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് കാലത്തായിരുന്നു വിവാഹവും വിവാഹനിശ്ചയവുമെല്ലാം നടന്നത്.വിവാഹത്തിന് ശേഷമുള്ള ജീവിതത്തിലെ സന്തോഷനിമിഷങ്ങളെല്ലാം മൃദുലയും ഭര്‍ത്താവ് യുവ കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും പൊതുസുഹൃത്തായ രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ കാത്തിരിക്കുകയാണ് യുവയും മൃദുലയും.
ഗര്‍ഭിണിയാണെന്നറിഞ്ഞ ആദ്യ മാസങ്ങളില്‍ നേരിട്ട വിഷമതകളെക്കുറിച്ച് മൃദുല തന്റെ യൂട്യൂബ് വീഡിയോകളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെ ആണ് പ്രസവശേഷം കുഞ്ഞിനെ കുറിച്ച് ആദ്യമായി പ്രേക്ഷകർക്കു മുന്നിൽ കൊണ്ട് വന്നത് കുഞ്ഞിന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് ആണ് ഇ സന്തോഷ വർത്തൽ ആരാധകരെ അറിയിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.