തിയേറ്ററുകളിൽ ഇരുന്ന് കാണുമ്പോൾ വർക്ക് ആവാത്ത സിനിമ ഒറ്റയ്ക്ക് കാണുമ്പോൾ വർക്കാകും ഷെയ്ൻ പറഞ്ഞത് ഇങ്ങനെ

മലയാള സിനിമ കാണാൻ തിയേറ്ററിൽ ആരും വരുന്നില്ല എന്ന് എല്ലാവരും ചൂണ്ടി കാണിച്ച ഒരു പ്രശനം തന്നെ ആയിരുന്നു , എന്നാൽ ഇപ്പോൾ തിയേറ്ററിൽ പ്രേക്ഷകരെ എത്തിക്കാൻ സാധിച്ചത് പൃഥ്വിരാജ് ചിത്രം കടുവയിലൂടെയും സുരേഷ് ഗോപി ചിത്രം പാപ്പാൻ എന്ന സിനിമയിലൂടെയും ആണ് പിന്നീട് റിലീസ് ചെയ്ത തല്ലുമല്ല കുഞ്ചാക്കോബോബൻ സിനിമ എന്നിവ തിയേറ്ററിൽ ആളെ നിറച്ചു പ്രദർശനം തുടർന്ന് എന്നാൽ ഇപ്പോൾ എല്ലാകാലത്തേക്കാളും ഹിറ്റ് ചിത്രങ്ങളേക്കാൾ കൂടുതൽ പരാജയ ചിത്രങ്ങൾ ആണ് കുടുതൽ എന്ന് പറഞ്ഞിരിക്കുകയാണ് ഷെയിൻ ടോം ചാക്കോ ,

തൻ അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന അഭിമുഖത്തിൽ ആണ് ഈ കാര്യം പറഞ്ഞത്‌ , എന്നാൽ സിനിമ മോശം ആയതു കൊണ്ടല്ല സിനിമയുടെ കാലഘട്ടം എന്നിവ അടിസ്ഥാനം ആക്കി ആണ് സിനിമയുടെ വിജയം കാണുന്നത് , എന്നാൽ കുട്ടത്തിൽ ഇരുന്നു കാണുമ്പോൾ വർക്ക് ആവാത്ത സിനിമകൾ ഒറ്റക്ക് ഇരുന്നു കാണുമ്പോൾ വർക്ക് ആവുന്നു എന്നും എന്നാൽ അങ്ങിനെ ഒരു സിനിമ ആണ് മോഹൻലാലിന്റെ വന്ദനം എന്ന് ഷെയ്ൻ പറയുന്നു കുടുതൽ അറിയാൻ വീഡിയോ കാണുക ,