Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാലിൻറെ വീട്ടിൽ നേരിട്ടെത്തി റോബിനും ആരതിയും എന്നിട്ട് പറഞ്ഞത് കേട്ടോ

ബി​ഗ് ബോസ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ബി​ഗ് ബോസ് താരമായ റോബിൻ രാധാകൃഷ്ണൻ തരം​ഗം ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴും റോബിന്റെ ഏതൊരു ഫോട്ടോയ്ക്കും വീഡിയോയ്ക്കും വലിയ റീച്ചാണ് സോഷ്യൽമീ‍ഡിയയിൽ‌ ലഭിക്കുന്നത്. വലിയ ഒരു ആരാധക ശൃംഖല തന്നെ ആണ് റോബിന് ഉള്ളത് കൂടുതൽ അറിയൻ വീഡിയോ കാണുക , ബി​ഗ് ബോസിൽ നിന്നും വന്ന ശേഷം റോബിന് ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് സംരംഭകയും നടിയുമായി ആരതി .ഇരുവരും ഒരുമിച്ചാണ് റീൽസുകൾ ചെയ്യുന്നതും വീഡിയോകൾ എടുക്കുന്നതുമെല്ലാം. ഇരുവരുടേയും സൗഹൃദം റോബിൻ ആരാധകർ നന്നായി സെലിബ്രേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ നടൻ മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദർശിക്കാൻ പോയ റോബിന്റേയും ആരതിയുടേയും ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ബി​ഗ് ബോസിന് ശേഷം മോഹൻലാലിനെ അദ്ദേഹത്തിന്റെ വീട്ടിൽ‌ പോയി കാണാൻ സാധിച്ച സന്തോഷത്തിലാണ് റോബിൻ. നേരത്തെ ബിസിനസുകാരനും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ സമീർ ഹംസയേയും ആരതിയും റോബിനും ഒന്നിച്ച് പോയി സന്ദർശിച്ചിരുന്നു.ഇരുവരുടേയും പുതിയ ഫോട്ടോ വൈറലായതോടെ ‘എൻ​ഗേജ്മെന്റ് ക്ഷണിക്കാൻ’ പോയതാണോയെന്നാണ് റോബിൻ ആരാധകർ കമന്റിലൂടെ ചോദിക്കുന്നത്. അടുത്തിടെ പുതിയ സിനിമയിൽ അഭിനയിക്കുന്നതിന്റെ ഭാ​ഗമായി ആക്ടിങ് ക്ലാസിൽ പങ്കെടുക്കാൻ റോബിൻ പോയിരുന്നു.

Comments are closed.