ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന്‍ ആവുമോ

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകലയിൽ നോമിനേഷൻ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ദുൽഖർ സൽമാൻ , മികച്ച നടനുള്ള പട്ടികയിൽ ആണ് തരാം ഇടം നേടിയത് കുറുപ്പ് എന്ന ചിത്രത്തിന് ആണ് മികച്ച നടനുള്ള അവാർഡ് ലഭിക്കുക , കൂടാതെ മലയാളത്തിൽ നിന്നും മറ്റു താരങ്ങളും ഇതിൽ ഉണ്ട് , ബിജു മേനോൻ , ഫഹദ് ഫാസിൽ ,

ജയസൂര്യ , ജോജു ജോർജ് , ടോവിനോ എന്നിവർ ആണ് മറ്റു താരങ്ങൾ , ഓൺലൈൻ വോട്ടറിങ്ങിലൂടെ ആണ് വിജയികളെ തിരഞ്ഞു എടുക്കുക , എന്നാൽ ഈ അവാർഡിൽ മികച്ച സിനിമ അടക്കം, 8 അവാർഡുകൾ ആണ് ഈ ചിത്രത്തിന് ഉള്ളത് , മികച്ച ഒരു കളക്ഷൻ തന്നെ ആണ് ചിത്രത്തിന് ലഭിച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,