Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

വീണ്ടും ഹൃദയം ടീം ഒന്നിച്ചു ഹൃദയത്തിലെ കല്യാണം പോലെ

ഹൃദയം ടീം വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിൽ ആണ് ആരാധകർ ഉള്ളത് വലിയ ഒരു ആഘോഷം തന്നെ ആയിരുന്നു സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെച്ചത് , ചലച്ചിത്ര നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം ത്തിന്റെ എങ്ങങേമെന്റ്റ് ആണ് കഴിഞ്ഞ ദിവസം, നടന്നത് . സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. വിശാഖിൻറെ നിർമ്മാണത്തിൽ അവസാനം പ്രദർശനത്തിനെത്തിയ ചിത്രം ഹൃദയത്തിൻറെ അണിയറക്കാരിൽ മിക്കവരും കുടുംബസമേതമാണ് ചടങ്ങിന് എത്തിയത്.പ്രണവ് മോഹൻലാൽ, അമ്മ സുചിത്ര, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, ഭാര്യ ദിവ്യ, അജു വർഗീസ് തുടങ്ങിയവരൊക്കെ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ വിശാഖ് സോഷ്യൽ മീഡിയയിലൂടെ പങ്കുവക്കുകയും ചെയ്‍തു.

ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായിരുന്ന മെറിലാൻഡ് സ്റ്റുഡിയോസ് ഉടമ പി സുബ്രഹ്മണ്യത്തിൻറെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. എന്നാൽ നിരവധി താരങ്ങൾ ആണ് ഈ പരുപാടിയിൽ പങ്കെടുത്തത് , എന്നാൽ ഈ കാര്യം തന്നെ ആണ് ആരാധകർക്ക് ഏറ്റവും വലിയ കൗതുകം ആയതു എല്ലാവരുടെയും ഫാമിലി ഒത്തുകൂടിയ ഒരു വലിയ പരുപാടി തന്നെ ആയിരുന്നു അത് , എന്നാൽ; ഈ പരുപാടിയിൽ മോഹൻലാലിനെ കണ്ടില്ല എന്നാണ് എല്ലാവരും ചോദിക്കുന്നത് , ഈ ചടങ്ങിൽ നിന്നും ഉള്ള ചിത്രങ്ങൾ വിശാഖ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു , ഹൃദയം എന്ന സിനിമയിലെ കല്യാണത്തിന്റെ അതുപോലെ തന്നെ ആണ് ഇളവറും ഒത്തുകൂടിയത് , പ്രണവ് മോഹൻലാൽ ഈ പരുപാടിയിൽ പങ്കെടുത്തത് എല്ലാവര്ക്കും കൗതുകം ആയി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.