മോഹൻലാൽ മമ്മൂട്ടി ഒന്നിക്കുന്ന സിനിമയുടെ ആദ്യ ഘട്ട ചർച്ച നടന്നു!

മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്നുകേൾക്കുന്നത് തന്നെ ആവേശമുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെയൊന്ന് സംഭവിക്കാൻ പോവുകയാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നു എന്ന് പറയുന്നത് തന്നെ ഏറെ ആവേശവും അതിലുപരി സന്തോഷവുമുള്ള കാര്യമാണ്. ഒറ്റ ഫ്രെയിമിൽ ഇരുവരേയും കാണാൻ പ്രേക്ഷകർക്കും ഏറെ ഇഷ്ടമാണ്. ഇപ്പോഴിത രണ്ടു പേരും ഒന്നിക്കുന്നു എന്ന സന്തോഷകരമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

സംവിധായകൻ ഫാസിൽ ചിത്രത്തിൽ ആണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് എല്ലാവരും പറയണത് , ഹരികൃഷ്ണൻ ടീം വീണ്ടും ആരുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് , ഫാസിലിന്റെ വസതിയിൽ വെച്ച് ആദ്യഘട്ട ചർച്ചകൾ നടത്തി എന്നാണ് ഇപ്പോൾ പറയുന്നത് , ശാരീരിക അസ്വസ്ഥതകൾ മൂലം സിനിമ മേഖലയിൽ നിന്നും മാറിനിന്ന ഒരാൾ ആണ് ഫാസിൽ എന്നാൽ ഇപ്പോൾ വലിയ ഒരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് കൂടുതൽ അറിയൻ വീഡിയോ കാണുക ,