കാർത്തിക് സുബ്ബരാജ് മോഹൻലാൽ അൽഫോൻസ് പുത്രൻ ചിത്രം

മോഹൻലാൽ നായകനാവുന്ന അൽഫോൻസ് പുത്രൻ സിനിമ വരുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് , വ്യത്യസ്തമായ ചിത്രങ്ങളിലൂടെ വിജയം കൊയ്യുകയും കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സംവിധായകനാണ് കാർത്തിക് സുബ്ബരാജ് ആണ് ഇതിനെ കുറിച്ച് പറഞ്ഞത് , . വിക്രം, ധ്രുവ് വിക്രം എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മഹാൻ ആണ് കാർത്തിക് സംവിധാനം ചെയ്ത് ഒടുവിൽ പുറത്തുവന്നത്. ഈ ചിത്രം മലയാളത്തിലെടുത്താൽ ആരെല്ലാമായിരിക്കും നായകവേഷങ്ങളിൽ എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

എന്നാൽ അൽഫോൻസ് പുത്രൻ പണ്ടുമുതലേഒരു മോഹൻലാൽ ഫാൻസ്‌ ആണ് എന്നും അൽഫോൻസ് സംവിധാനം ചെയുന്ന മോഹൻലാൽ ചിത്രം അതികം വൈകാതെ തന്നെ ഉണ്ടാവും എന്നാണ് പറയുന്നത് , ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം പറഞ്ഞത് , എന്നാൽ ഇപ്പോൾ പൃഥ്വിരാജ് നായകനായി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് എന്ന സിനിമയുടെ റിലീസ് ആണ് ഇനി വരാൻ ഇരിക്കുന്നത് , ഇത് കൂടാതെ തന്നെ ഫഹദ് ഫാസിലിനെ വെച്ച് ഒരു ചിത്രവും പ്രകായപിച്ചു കഴിഞ്ഞത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,