കൂടിയിരുന്നവരെ എല്ലാരേയും ഞെട്ടിച്ച മോഹൻലാൽ ആ നിമിഷം സംഭവിച്ചത് ഇങ്ങനെ

കഴിഞ്ഞ ദിവസങ്ങൾ ആയി മോഹൻലാൽ ആയി ബന്ധപെട്ടു സോഷ്യൽ മീഡിയയിൽ വൈറൽ ആയ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ചെയുന്നത് , മഴവിൽ മനോരമ എന്ന ചാനലിന് വേണ്ടി ‘ താര സങ്കടന ആയ അമ്മ ഒരുക്കുന്ന പരിപാടിയായി ഒരുക്കുന്ന ദൃശ്യങ്ങൾ തന്നെ ആയിരുന്നു , ഈ പരിപാടിയുടെ ടീസറുകൾ സോഷ്യൽ മീഡിയയിൽ വലിയ വൈരലും ആണ് , എന്നാൽ അതിൽ അടുത്ത ദിവസം വന്ന ഒരു റ്റീസർ ആണ് ആരാധകരെ ആവേശത്തിൽ ആക്കിയത് , മലയാളത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട തരാം ആയ ഇന്ദ്രൻസ് ആയി മോഹൻലാൽ നടത്തിയ സംഭാഷണം ആണ് ഇതിനെ ഏറ്റവും വലിയ വൈറൽ ആയ ഒരു സംഭവം,

മലയാളത്തിന്റെ മഹാനടനും ഇന്ദ്രൻസും ഒന്നിച്ചു ഒരു വേദിയിൽ എത്തുന്ന വീഡിയോ വലിയ രീതിയിൽ ശ്രെദ്ധ നേടുകയാണ് , എന്നാൽ അതിൽ മോഹൻലാൽ ഇന്ദ്രസിനോട് ചോദിക്കുന്നത് ഒരുപാടു നാൾ ആയി ചോദിക്കുന്നത് തരാത്തത് എന്താണ് എന്നാണ് മോഹൻലാൽ ഇന്ദ്രന്സിനോട് ചോദിക്കുന്നത് , അത് അങ്ങിനെ എല്ലാവരുടെയും അടുത്ത് പറയാൻ ഉള്ള കാര്യം അല്ലാലോ സർ എന്നാണ് ഇന്ദ്രൻസ് പറയുന്നത് , എന്നാൽ അതിനു അടിയിൽ വലിയ കമന്റുകൾ തന്നെ ആണ് വരുന്നത് , ഇന്ദ്രന്സിനു വലിയ ബഹുമതികൾ ലഭിച്ചിട്ടും ഇപ്പോളും മോഹൻലാലിനെ സർ എന്നാണ് വിളിക്കുന്നത് , എന്നാണ് പറയുന്നത് അദ്ദേഹത്തിന്റെ വിനയം തന്നെ ആണ് അവിടെ കാണുന്നത് എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,