റോബിന് വിവാഹാശംസകൾ മഞ്ജുവിന്റെ പ്രതികരണം

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. റോബിനെ നായകനാക്കി ഏതാനും സിനിമകളും അണിയറയിൽ ഒരുങ്ങാനിരിക്കുകയാണ്.

അതിനിടയിൽ, കുറച്ചുമാസങ്ങളായി റോബിന്റെ പേരിനൊപ്പം സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന പേരാണ് ആരതി പൊടി. നടിയും മോഡലുമായ ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു ആരാധകരുടെ സംശയം. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആരതിയുമായി നല്ല സൗഹൃദം മാത്രമാണ് ഇപ്പോൾ ഉള്ളതെന്നായിരുന്നു റോബിൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ ആരതി ആയി വിവാഹം ഉണ്ടാവും എന്നും എന്നാണ് പറഞ്ഞത് എന്നാൽ ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , അതുപോലെ തന്നെ മഞ്ജു വാരിയർ ആശംസകൾ അറിയിക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,